24.3 C
Iritty, IN
July 1, 2024
  • Home
  • Kerala
  • പെ​ട്രോ​ൾ ക​ത്തി​ക്ക​യ​റു​ന്നു; ശ​നി​യാ​ഴ്ച​യും കൂ​ടും, അ​ഞ്ച് ദി​വ​സം 3.36 രൂ​പ
Kerala

പെ​ട്രോ​ൾ ക​ത്തി​ക്ക​യ​റു​ന്നു; ശ​നി​യാ​ഴ്ച​യും കൂ​ടും, അ​ഞ്ച് ദി​വ​സം 3.36 രൂ​പ

ഇ​ന്ധ​ന​വി​ല ശ​നി​യാ​ഴ്ച​യും വ​ർ​ധി​പ്പി​ക്കും. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 84 പൈ​സ​യും ഡീ​സ​ലി​ന് 81 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ശ​നി​യാ​ഴ്ച ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 107.76 രൂ​പ​യും ഡീ​സ​ലി​ന് 94.91 രൂ​പ​യു​മാ​കും.

22, 23 തി​യ​തി​ക​ളി​ലാ​യി പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 1.63 രൂ​പ​യും ഡീ​സ ലി​ന് 1.61 രൂ​പ​യും വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന് പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 89 പൈ​സ​യും ഡീ​സ​ലി​ന് 84 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. അ​ഞ്ച് ദി​വ​സം കൊ​ണ്ട് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 3.36 രൂ​പ​യും ഡീ​സ​ലി​ന് 3.26 രൂ​പ​യു​മാ​ണ് വ​ർ​ധി​ക്കു​ന്ന​ത്.

Related posts

വി എസിന് ആശ്വാസം; നഷ്ടപരിഹാര വിധി ജില്ലാ കോടതി സ്റ്റേ ചെയ്തു

Aswathi Kottiyoor

വളർത്തുനായ ലൈസൻസിന് 50 രൂപ; ഓൺലൈനായി അപേക്ഷിക്കാം

Aswathi Kottiyoor

ക​ണ്ണൂ​ർ കോ​ട്ട​യി​ൽ പൈ​തൃ​ക സ്മാ​ര​ക​ങ്ങ​ളു​ടെ ചി​ത്ര​പ്ര​ദ​ർ​ശ​നം

Aswathi Kottiyoor
WordPress Image Lightbox