24.6 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • സ്മാര്‍ട്ട് ഫാമിന്റെ വിളവെടുപ്പ്
Kottiyoor

സ്മാര്‍ട്ട് ഫാമിന്റെ വിളവെടുപ്പ്

അമ്പായത്തോട്: നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ണൂര്‍ സര്‍വകലാശാലയുടെ ബിസിനസ് ഇന്‍ക്വേബേഷന്‍ സെന്റര്‍ സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ ടെക്ടേണ്‍ വികസിപ്പിച്ചെടുത്ത ഫാം ഇന്‍.എ ബോക്‌സ് കാര്‍ഷിക പദ്ധതിയുടെ അമ്പായത്തോട്  സ്മാര്‍ട്ട് ഫാമിന്റെ വിളവെടുപ്പ് നടന്നു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബാബു കരിവേലി, കൃഷി ഓഫീസര്‍  വിനോദ് എന്നിവര്‍ സംസാരിച്ചു.

 

Related posts

കൊട്ടിയൂരിൽ ക്വാറന്റീൻ ലംഘിച്ച് വിവാഹം നടത്തിയ കുടുംബത്തിനെതിരെ പോലീസ് കേസെടുത്തു….

Aswathi Kottiyoor

പു​ലി​ സാ​ന്നി​ധ്യം; പാ​ല്‍​ച്ചു​രത്ത് കാ​മ​റ​യും കാവലും

Aswathi Kottiyoor

യംഗ് ഇന്നവോറ്റീവ് പ്രോഗാം ( വൈ ഐ പി )ൽ സംസ്ഥാന തല മത്സരത്തിലേയ്ക്ക് കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസിനു സെലക്ഷൻ

Aswathi Kottiyoor
WordPress Image Lightbox