24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ലൂ​ടെ ആ​ർ​ക്കും ഒ​രു ന​ഷ്ട​വും സം​ഭ​വ​ക്കി​ല്ല: പി​ണ​റാ​യി വി​ജ​യ​ൻ
Kerala

സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ലൂ​ടെ ആ​ർ​ക്കും ഒ​രു ന​ഷ്ട​വും സം​ഭ​വ​ക്കി​ല്ല: പി​ണ​റാ​യി വി​ജ​യ​ൻ

സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം മാ​ത്ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​നാ​ണ് ക​ല്ലി​ടു​ന്ന​ത്. ഇ​തി​ലൂ​ടെ ആ​ർ​ക്കും ഒ​രു ന​ഷ്ട​വും സം​ഭ​വ​ക്കി​ല്ല.

സാ​മൂ​ഹി​ക ആ​ഘാ​ത​പ​ഠ​നം ന​ട​ത്തി​യ​തി​നു ശേ​ഷം ഭൂ​മി ന​ഷ്ട​മാ​കു​ന്ന എ​ല്ലാ​വ​രെ​യും വി​ളി​ച്ച് ചേ​ർ​ത്ത് അ​വ​ർ​ക്ക് ന​ഷ്ട​പ്പെ​ടു​ന്ന വ​സ്തു​വി​ന്‍റെ​യും കെ​ട്ടി​ട​ങ്ങ​ളു​ടേ​യും വി​ല​യേ​ക്കാ​ൾ കൂ​ടു​ത​ൽ ന​ൽ​കി സ​ർ​ക്കാ​ർ അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

കരുതൽ ഡോസ് അനുബന്ധരോഗം ഉള്ളവർക്ക്; ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട.

Aswathi Kottiyoor

എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഗ്രേ​സ് മാ​ർ​ക്ക് പു​ന​സ്ഥാ​പി​ക്കും

Aswathi Kottiyoor

അരി വില കുതിക്കും : മുന്നറിയിപ്പുമായി ഭക്ഷ്യമന്ത്രാലയം

Aswathi Kottiyoor
WordPress Image Lightbox