24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • *മാസ്‌ക് ധരിക്കണം, ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം*
Kerala

*മാസ്‌ക് ധരിക്കണം, ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം*

മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം. മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും ഇക്കാര്യത്തില്‍ ഇളവ് നല്‍കില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദമാക്കി. എന്നാല്‍ കൊവിഡ് ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുന്നത് അവസാനിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ഇതനുസരിച്ച് മാസ്‌ക് ധരിച്ചില്ലെങ്കിലോ കൂട്ടം കൂടിയാലോ ഇനി ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കില്ല. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം ലഭിച്ചതോടെ കൊവിഡ് ചട്ടങ്ങളില്‍ വ്യക്തത വരുത്തി കേരളം പുതുക്കിയ ഉത്തരവ് ഇറക്കും.

Related posts

വാക്‌സിന്‍ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ദിവസമെത്തിയത് 22ലക്ഷം രൂപ…………

Aswathi Kottiyoor

വനിതാ സംരംഭങ്ങൾക്ക് സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസും ഒഴിവാക്കും.

Aswathi Kottiyoor

നാ​ളെ മു​ത​ല്‍ സ്വ​യം വാ​ട്ട​ര്‍ മീ​റ്റ​ര്‍ റീ​ഡിം​ഗ് ന​ട​ത്താം, ബി​ല്‍ അ​ട​യ്ക്കാം

Aswathi Kottiyoor
WordPress Image Lightbox