26.7 C
Iritty, IN
September 11, 2024
  • Home
  • Kerala
  • ടെ​ല​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ക്കി ബ്ര​സീ​ൽ
Kerala

ടെ​ല​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ക്കി ബ്ര​സീ​ൽ

മെ​സേ​ജിം​ഗ് ആ​പ്പാ​യ ടെ​ല​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് ബ്ര​സീ​ൽ സു​പ്രീം​കോ​ട​തി നീ​ക്കി. പ്ലാ​റ്റ്‌​ഫോ​മി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നു​ള്ള മു​ൻ ഉ​ത്ത​ര​വ് ടെ​ക് ക​മ്പ​നി പാ​ലി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച വി​ല​ക്ക് മാ​റ്റി​യ​ത്.

വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി ആ​പ്പ് നി​രോ​ധി​ച്ച​ത്. ബ്ര​സീ​ലി​യ​ൻ നി​യ​മ​ത്തോ​ട് ടെ​ല​ഗ്രാം കാ​ണി​ക്കു​ന്ന അ​നാ​ദ​ര​വും കോ​ട​തി ഉ​ത്ത​ര​വു​ക​ൾ പാ​ലി​ക്കു​ന്ന​തി​ൽ നി​ര​ന്ത​ര​മാ​യി പ​രാ​ജ​യ​പ്പെ​ടു​ന്ന​തും പൂ​ർ​ണ​മാ​യും നി​യ​മ​വാ​ഴ്ച​ക്കെ​തി​രാ​ണെ​ന്ന് ജ​ഡ്ജി അ​ല​ക്‌​സാ​ണ്ട​ർ ഡി ​മൊ​റേ​സ് പ​റ​ഞ്ഞി​രു​ന്നു.

Related posts

വിദ്യാഭ്യാസ ഗുണനിലവാര സർവേ പൂർത്തിയായി

Aswathi Kottiyoor

ഓൺ‍ലൈന്‍ സേവനത്തിന് നേരിട്ട് അപേക്ഷ വേണ്ടെന്ന് സര്‍ക്കാര്‍; ‘വാഹന്‍’ പാതിവഴിയിലെന്ന് ജീവനക്കാര്‍

Aswathi Kottiyoor

ഒരുമാസം 500 വില്ലേജ്​ ഓഫിസുകളിൽ തുടർ പരിശോധന -മന്ത്രി

Aswathi Kottiyoor
WordPress Image Lightbox