23.7 C
Iritty, IN
June 26, 2024
  • Home
  • Kerala
  • *വൈഷ്ണവി ശർമ മിസ് ക്വീൻ ഓഫ് ഇന്ത്യ; മെഹർമീതിനും അബിനയയ്‌ക്കും റണ്ണർ അപ്പ് കിരീടം.*
Kerala Uncategorized

*വൈഷ്ണവി ശർമ മിസ് ക്വീൻ ഓഫ് ഇന്ത്യ; മെഹർമീതിനും അബിനയയ്‌ക്കും റണ്ണർ അപ്പ് കിരീടം.*

മിസ് ക്വീൻ ഓഫ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ രാജസ്ഥാന്റെ വൈഷ്ണവി ശർമയ്ക്കു കിരീടം. മണപ്പുറം ഫിനാൻസിന്റെയും ഡിക്യുവിന്റെയും സഹകരണത്തോടെ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണു മത്സരം സംഘടിപ്പിച്ചത്.

ഫസ്റ്റ് റണ്ണർ അപ്പ് കിരീടം മഹാരാഷ്ട്രയുടെ മെഹർമീത് കൗറും മിസ് ക്യൂൻ ഓഫ് ഇന്ത്യ സെക്കൻഡ് റണ്ണർ അപ്പ് കിരീടം തമിഴ്‌നാടിന്റെ അബിനയ സുബ്രഹ്മണ്യവും നേടി. മുൻ മിസ് ക്വീൻ ഓഫ് ഇന്ത്യ ലക്ഷ്മി മേനോൻ വിജയിയെ സുവർണ കിരീടമണിയിച്ചു.

കേരളത്തിൽനിന്നു ചന്ദ്രലേഖ നാഥ് (മിസ് ടാലന്റ്), ശ്വേത ജയറാം (മിസ് ക്വീൻ സൗത്ത്), അഖ്സ വർഗീസ് (മിസ് ക്വീൻ വെസ്റ്റ്) തുടങ്ങിയവർ വിജയികളുടെ പട്ടികയിലുണ്ട്.

Related posts

നിര്‍ണായക നീക്കവുമായി സിപിഎം; തൃശൂര്‍ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും പിൻവലിച്ച 1 കോടി തിരിച്ചടയ്ക്കാൻ ചര്‍ച്ച

Aswathi Kottiyoor

അഞ്ച് ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്; ഇന്ന് 6 ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സ്കൂളിൽ വായന മാസാചരണം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox