26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കല്ലാര്‍കുട്ടി അണക്കെട്ടില്‍ കാണാതായ പാര്‍വതിയുടെ മൃതദേഹം കണ്ടെത്തി .
Kerala

കല്ലാര്‍കുട്ടി അണക്കെട്ടില്‍ കാണാതായ പാര്‍വതിയുടെ മൃതദേഹം കണ്ടെത്തി .


ഇടുക്കി > പാമ്പാടിക്കടുത്ത്‌ ചെമ്മൻകുഴിയിൽനിന്ന്‌ കാണാതായ കുരുവിക്കാട്ടിൽ കാണാതായ ബിനീഷിന്റെയും മകൾ പാർവതിയുടെയും മൃതദേഹം കണ്ടെത്തി. ഞായറാഴ്‌‌ചയാണ്‌ ബിനീഷിനെയും മകൾ പാർവതിയും കാണാതായത്‌. ഇരുവരും സഞ്ചരിച്ച ബൈക്ക്‌ തിങ്കളാഴ്‌‌ച രാവിലെ അണക്കെട്ടിന്‌ സമീപത്ത്‌ കണ്ടത്തിയിരുന്നു.

തുടർന്ന്‌ പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ്‌ കല്ലാർകുട്ടി പാലത്തിന്റെ മധ്യഭാഗത്തുനിന്ന്‌ ബിനീഷിന്റെയും പാർവതിയുടെയും മൃതദേഹം ലഭിച്ചത്‌. ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചന.

Related posts

തൊണ്ടയില്‍ വസ്തുക്കള്‍ കുടുങ്ങിയാല്‍? ഒന്നു ശ്രമിച്ചാല്‍ രക്ഷിക്കാം, ഒരു ജീവന്‍.

Aswathi Kottiyoor

കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴി: സ്ഥലം ഏറ്റെടുക്കൽ ജനുവരിയിൽ പൂർത്തിയാകും

Aswathi Kottiyoor

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിൽ ആശങ്ക വേണ്ട

Aswathi Kottiyoor
WordPress Image Lightbox