24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി; ബ്ലാ​സ്റ്റേ​ഴ്സി​നെ അ​ഭി​ന​ന്ദി​ച്ച് മു​ഖ്യ​മ​ന്ത്രി
Kerala

പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി; ബ്ലാ​സ്റ്റേ​ഴ്സി​നെ അ​ഭി​ന​ന്ദി​ച്ച് മു​ഖ്യ​മ​ന്ത്രി

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​ന് അ​ഭി​ന​ന്ദി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റാ​ൻ ഈ ​ടീ​മി​ന് സാ​ധി​ച്ചു. ഈ ​മി​ക​വ് നി​ല​നി​ർ​ത്താ​നും അ​ടു​ത്ത ത​വ​ണ കി​രീ​ടം ക​ര​സ്ഥ​മാ​ക്കാ​നും ക​ഴി​യ​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ന്നു​വെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സി​നെ (3-1) ത​ക​ര്‍​ത്ത് ഹൈ​ദ​രാ​ബാ​ദ് എ​ഫ്‌​സി ത​ങ്ങ​ളു​ടെ ക​ന്നി കി​രീ​ടം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല പാ​ലി​ച്ച​തോ​ടെ​യാ​ണ് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ങ്ങി​യ​ത്.

Related posts

ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ ജൂൺ 14 വരെ അവസരം

Aswathi Kottiyoor

പൊതു ആസ്‌തിവിൽപ്പന ഉപേക്ഷിക്കുക ; പ്രധാനമന്ത്രിക്ക്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ കത്ത്.

Aswathi Kottiyoor

തലശ്ശേരിയില്‍നിന്ന് കാണാതായ ദമ്പതികളെ കോയമ്പത്തൂരില്‍ കണ്ടെത്തി; എടിഎം കാർഡ് ഉപയോഗിച്ചത് തുമ്പായി.*

Aswathi Kottiyoor
WordPress Image Lightbox