27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • എക്സൈസ് സംഘത്തിന്റെ മിന്നൽ പരിശോധനയിൽ ചാരായം വാറ്റുന്നതിനിടെ ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ട് പേർ പിടിയിൽ*
Kerala

എക്സൈസ് സംഘത്തിന്റെ മിന്നൽ പരിശോധനയിൽ ചാരായം വാറ്റുന്നതിനിടെ ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ട് പേർ പിടിയിൽ*

മട്ടന്നൂർ : മട്ടന്നൂർ റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ ശശികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 4 ലിറ്റർ ചാരയവും വാഷും വാറ്റ് ഉപകരണങ്ങളും സഹിതം പ്രകാശൻ എൻ പി , ഷൈജു പി എ ന്നിവരെ കല്ലേരിക്കര ഭാഗത്ത് വെച്ച് പിടികൂടി അറസ്റ്റ് ചെയ്തത് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related posts

സം​സ്ഥാ​ന​ത്തി​ന്‍റെ ധ​നനി​ല മെ​ച്ച​പ്പെ​ടു​ന്നു എ​ന്നു റി​പ്പോ​ർ​ട്ട്

Aswathi Kottiyoor

വിവാഹമോചനം ലഭിച്ചാലും അപ്പീലുണ്ടെങ്കിൽ പുനർവിവാഹം പറ്റില്ല: സുപ്രീം കോടതി.

Aswathi Kottiyoor

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ക്വാറന്റീൻ പാലിക്കണം

Aswathi Kottiyoor
WordPress Image Lightbox