23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • മുഴക്കുന്ന് സഹ. ബേങ്ക് കെട്ടിടോദ്ഘാടനം
Iritty

മുഴക്കുന്ന് സഹ. ബേങ്ക് കെട്ടിടോദ്ഘാടനം

ഇരിട്ടി: മുഴക്കുന്ന് സഹ. ബേങ്ക് കാക്കയങ്ങാട് ശാഖയുടെയും സായാഹ്ന ശാഖയുടെയും പുതുതായി നിർമ്മിച്ച കെട്ടിടം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി.ബിന്ദു അധ്യക്ഷയായി. അംഗ സമാശ്വാസ നിധി വിതരണം ബേങ്ക് ഭരണസമിതി പ്രസിഡണ്ട് എൻ.ഗംഗാധരനും വായ്പാവിതരണം മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ.ചന്ദ്രനും ഉദ്ഘാടനം ചെയ്തു.ധന്യ രാഗേഷ്, കെ.വത്സൻ, എ.ഷിബു, സി.പ്രദീപൻ, വി.രാജു, ഒമ്പാൻ ഹംസ, എം.ഹരിദാസ്, വി.ഹക്കിം, പ്രദീപൻ, ടി എഫ് സെബാസ്റ്റ്യൻ, കെ.സചിത എന്നിവർ സംസാരിച്ചു

Related posts

മാതാ പിതാക്കളേയും ഭാര്യയേയും പാചകവാതക സിലണ്ടർ തുറന്നുവിട്ട് അപയപ്പെടുത്താൻ ശ്രമം – സിവിൽ എക്‌സൈസ് ഓഫീസർ റിമാണ്ടിൽ

Aswathi Kottiyoor

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച സൂപ്പർ മാർക്കറ്റ് പോലിസ് അടപ്പിച്ചു.

Aswathi Kottiyoor

ലൈബ്രറി വ്യാപന, നവീകരണ മിഷൻ

Aswathi Kottiyoor
WordPress Image Lightbox