24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കാർഷിക സെമിനാർ നടത്തി
Iritty

കാർഷിക സെമിനാർ നടത്തി

ഇരിട്ടി:ഭാരതീയ പരമ്പരാഗത കൃഷി പദ്ധതിയുടെ ഭാഗമായി പായം കൃഷിഭവൻ , ഗ്രാമീണ ഗ്രന്ഥാലയം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ
പായത്ത് സംഘടിപ്പിച്ച കാർഷിക സെമിനാർ
ഗ്രാമ പഞ്ചായത്തംഗം പി. പങ്കജാക്ഷി ഉദ്ഘാടനം ചെയ്തു. സി. കെ. രവീന്ദ്രൻ അധ്യക്ഷനായി. പായം കൃഷി ഓഫിസർ കെ. ജെ. രേഖ,രവീന്ദ്രൻമുണ്ടയാടൻ,എം. എൻ. മുരളീധരൻ, ജി.ചന്ദ്രൻ ,എം.പവിത്രൻ,കെ. രോഹിണി എന്നിവർ സംസാരിച്ചു.

Related posts

ഇരിട്ടി ബസ്റ്റാന്റ് – പയഞ്ചേരി ബൈപാസ് റോഡ് യാഥാർഥ്യമാക്കാൻ നടപടി തുടങ്ങി

Aswathi Kottiyoor

കൂട്ടുപുഴ പാലം: പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി‌

Aswathi Kottiyoor

ലഹരിക്ക് അടിമപ്പെട്ടവർക്ക് ചികിത്സ നൽകാൻ എക്സൈസ്

Aswathi Kottiyoor
WordPress Image Lightbox