24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വി​ദേ​ശ​യാ​ത്ര​ക്കാ​ർ​ക്ക് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി ബ്രി​ട്ട​ൻ
Kerala

വി​ദേ​ശ​യാ​ത്ര​ക്കാ​ർ​ക്ക് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി ബ്രി​ട്ട​ൻ

ബ്രി​ട്ട​നി​ൽ അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ർ​ക്കാ​യി അ​വ​ശേ​ഷി​ച്ചി​രു​ന്ന കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും എ​ടു​ത്തു​ക​ള​ഞ്ഞു. ബ്രി​ട്ട​നി​ൽ എ​ത്തു​ന്ന​തി​നു​മു​മ്പ് പാ​സ​ഞ്ച​ർ ലൊ​ക്കേ​റ്റ​ർ ഫോ​റം പൂ​രി​പ്പി​ക്കു​ക, വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക് യാ​ത്ര പു​റ​പ്പെ​ടും മു​മ്പു​ള്ള കോ​വി​ഡ് പ​രി​ശോ​ധ​ന എ​ന്നി​വ​യാ​ണ് നീ​ക്കി​യ​ത്. ഇ​തോ​ടെ ആ​ളു ക​ൾ​ക്ക് സു​ഗ​മ​മാ​യി നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ യാ​ത്ര​ചെ​യ്യാ​മെ​ന്ന് ബ്രി​ട്ടീ​ഷ് വ്യോ​മ​യാ​ന മ​ന്ത്രി റോ​ബ​ർ​ട്ട് കോ​ർ​ട്സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്കാ​യു​ള്ള ഹോ​ട്ട​ൽ ക്വാ​റ​ന്‍റൈ​നും മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ എ​ടു​ത്തു​ക​ള​യു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ ​തു​വ​രെ വാ​ക്സി​നെ​ടു​ത്ത​വ​രെ മാ​ത്ര​മാ​യി​രു​ന്നു പി​സി​ആ​ർ പ​രി​ശോ​ധ​ന​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്ന​ത്. അ​ല്ലാ​ത്ത​വ​ർ​ക്ക് യാ​ത്ര പു​റ​പ്പെ​ടും മു​മ്പും ബ്രി​ട്ട​നി ലെ​ത്തി ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷ​വും കോ​വി​ഡ് പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​യി​രു​ന്നു.

Related posts

അതിതീവ്ര മഴ: 10 ജില്ലകളിൽ ഇന്നും നാളെയും റെഡ് അലേർട്ട്‌

Aswathi Kottiyoor

നടപ്പാതയിൽ വാഹനം പാർക്ക്‌ ചെയ്‌താൽ നടപടി എടുക്കണം : ഹൈക്കോടതി

Aswathi Kottiyoor

തിരുവനന്തപുരം കോർപറേഷൻ; കാണാതായത് മൂന്നല്ല, 17ഫയൽ

Aswathi Kottiyoor
WordPress Image Lightbox