24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പേരാവൂരിൽ യൂത്ത് ലീഗ് സായാഹ്ന സദസ്സ് സംഘടിപ്പിച്ചു
Peravoor

പേരാവൂരിൽ യൂത്ത് ലീഗ് സായാഹ്ന സദസ്സ് സംഘടിപ്പിച്ചു

പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രിയുടെ നിർമ്മാണ പ്രവർത്തിക്കു വേണ്ടി കാഫ്ബിയിൽ നിന്നും അനുവദിച്ച 52 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾ നടപ്പിലാക്കാത്തതിൽ പ്രതിക്ഷേതിച്ച് യൂത്ത് ലീഗ് സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. യൂത്ത്ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നല്ലൂർ  ഉദ്ഘാടനം ചെയ്തു. പൂക്കോത്ത് സിറാജ് അധ്യക്ഷത വഹിച്ചു. അജ്മൽ ആറളം, സി പി ഷഫീഖ്, ഫവാസ് പുന്നാട്, അബ്ദുൾ റഹ്മാൻ കേളകം, സി പി ഷഫീഖ്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി കെ കെ വിജയൻ, ചിറക്കൽ മജീദ്, ഷാക്കിർ ചാവശ്ശേരി, ഷബീർ കെ സി , ഖാലിദ് ഇരിട്ടി, ജാഫർ തറാൽ, കെഎംസിസി നേതാവ അസ്ലം ഇബ്രഎന്നിവർ സംസാരിച്ചു. മുനീർചാവശ്ശേരി, ആഷിഫ് അടക്കാത്തോട് , അഷ്ക്കർ പൂക്കോത്ത് എന്നിവർ പങ്കെടുത്തു

Related posts

ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ പേരാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ അനുശോചനമറിയിക്കുന്നതിന്

Aswathi Kottiyoor

തുണ്ടിയില്‍ എസ്എച്ച് കോണ്‍വന്റിന്റെ നേതൃത്വത്തില്‍ ഓക്‌സീമീറ്ററുകള്‍ നല്‍കി………..

Aswathi Kottiyoor

കഞ്ചാവും മദ്യവും നിരോധിത പുകയില ഉല്പന്നങ്ങളും വില്പനയിൽ നിന്ന് വിമുക്തി ഇല്ലാതെമുരിങ്ങോടി പ്രദേശം

Aswathi Kottiyoor
WordPress Image Lightbox