• Home
  • Kerala
  • ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം കത്തി നശിച്ചു.
Kerala

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം കത്തി നശിച്ചു.


പത്തനംതിട്ട∙ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ അഗ്നിബാധ. ദര്‍ശനം കഴി‍ഞ്ഞു മടങ്ങുകയായിരുന്ന തിരുവനന്തപുരത്തു നിന്നുള്ളവരാണ് അപകടത്തില്‍പെട്ടത്. വാഹനത്തില്‍ നിന്നു പുക ഉയരുന്നതു കണ്ട് എല്ലാവരും പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണം. ളാഹ ചെളിക്കുഴിയില്‍ രാവിലെയായിരുന്നു അപകടം. ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും വാഹനം പൂര്‍ണമായി കത്തി നശിച്ചിരുന്നു.

Related posts

വീണ്ടുമൊരു വായനാദിനം; നിശ്ചലമായി സ്കൂൾ ലൈബ്രറികൾ

Aswathi Kottiyoor

ഒക്‌ടോബര്‍ വിപ്ലവ സ്മരണയില്‍ ലോകം .

Aswathi Kottiyoor

സർവീസ് ചട്ടങ്ങൾ കാലത്തിനനുസരിച്ച് പരിഷ്‌കരിക്കും: മന്ത്രി പി. രാജീവ്

Aswathi Kottiyoor
WordPress Image Lightbox