24.2 C
Iritty, IN
July 8, 2024
  • Home
  • Iritty
  • വീടിന് തീ പിടിച്ചു
Iritty Uncategorized

വീടിന് തീ പിടിച്ചു

ഉളിക്കൽ അങ്ങാടിശ്ലേരിത്തട്ടിൽ ആഞ്ഞിലത്തോപ്പിൽ ബോബിൻ ബാബുവിന്റെ വിടിന്റെ ചിമ്മിനിക്കാണ് തിപിടിച്ചത് ഉണങ്ങാനിട്ട റബ്ബർ ഷിറ്റുകൾക്ക് തി പിടിച്ചപ്പോൾ ആണ് വീട്ടിലേക്ക് തീപടർന്നുവീട് ഭാഗികമായി കത്തിനശിച്ചു ഇരിട്ടിയിൽ നിന്ന് എത്തിയ അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്

Related posts

പ്രണയപ്പകയില്‍ കൊന്നു; നാടിനെ നടുക്കിയ വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്

ഒറ്റ ദിവസത്തിൽ ഞെട്ടി കേരളം, ഇന്നലെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിച്ച ദിവസം; നിയന്ത്രണം വരുമോ?

Aswathi Kottiyoor

മൊറോക്കോയില്‍ വന്‍ഭൂചലനം; 296 മരണം

Aswathi Kottiyoor
WordPress Image Lightbox