24.5 C
Iritty, IN
October 5, 2024
  • Home
  • Kanichar
  • കട്ടിൽ വിതരണം ചെയ്തു
Kanichar

കട്ടിൽ വിതരണം ചെയ്തു

കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്കായി നല്‍കുന്ന കട്ടിലിന്റെ വിതരണോദ്ഘാടനം ഇന്ന് കണിച്ചാറില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മ്മാന്‍ തോമസ് വടശേരി അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലിസമ്മ മംഗലത്തില്‍, പഞ്ചായത്ത് അംഗങ്ങളായ ഷോജറ്റ് ചന്ദ്രന്‍കുന്നേല്‍, സുനി ജെസ്റ്റിന്‍, വിജി കാരുവേലില്‍, സുരേഖ സജി, ഐ. സി. ഡി. എസ് സൂപ്പര്‍വൈസര്‍ ആശ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

ചോർന്നൊലിക്കുന്ന പ്ലാസ്​റ്റിക് കൂരയിലെ ഒ​റ്റ​മു​റി വീ​ട്ടി​ലെ നാ​ല് കുരുന്നുകളുടെ ഓൺലൈൻ പഠനത്തിന്​ സുമനസ്സുകളുടെ സഹായം

Aswathi Kottiyoor

വയോധികര്‍ക്കുള്ള കട്ടില്‍ വിതരണ പദ്ധതിയുടെ ഉദ്ഘാടനം

Aswathi Kottiyoor

പ്രധാനമന്ത്രി ജന്മദിനം ; ബിജെപി മണത്തണ ടൗണില്‍ ലഡു വിതരണം നടത്തി.

Aswathi Kottiyoor
WordPress Image Lightbox