24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ചൂ​ടി​ന് ആ​ശ്വാ​സം പ​ക​ർ​ന്ന് വേ​ന​ൽ മ​ഴ
Kerala

ചൂ​ടി​ന് ആ​ശ്വാ​സം പ​ക​ർ​ന്ന് വേ​ന​ൽ മ​ഴ

ക​ടു​ത്ത ചൂ​ടി​ല്‍ ആ​ശ്വാ​സ​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ ചി​ല ഭാ​ഗ​ത്ത് വേ​ന​ല്‍ മ​ഴ പെ​യ്തു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്.

അ​ടു​ത്ത മ​ണി​ക്കൂ​റു​ക​ളി​ൽ തെ​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ കേ​ര​ള​ത്തി​ലും ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ണ്ണൂ​ർ, വ​യ​നാ​ട് വ​ന​മേ​ഖ​ല​ക​ളി​ലും മ​ഴ പെ​യ്തേ​ക്കും. മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ അ​തി​ർ​ത്തി​യി​ലും മ​ഴ ല​ഭി​ക്കു​മെ​ന്ന് പ്ര​വ​ച​ന​മു​ണ്ട്.

അ​ടു​ത്ത​യാ​ഴ്ച​യോ​ടെ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ടും. ഇ​തോ​ടെ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ വേ​ന​ൽ​മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് പ്ര​വ​ചി​ക്കു​ന്നു.

Related posts

താത്കാലിക ദ്രുതവേഗ സംഭരണ സ്ഥലം’: പരിഭാഷ ‘അത്യാഹിത’മായി; മലയാളത്തെ കൊല്ലാക്കൊല ചെയ്ത്‌ പി.എസ്‌.സി.

Aswathi Kottiyoor

ഇ​രു​പ​തു​ല​ക്ഷം തൊ​ഴി​ല​വ​സ​രം; 100 ദി​ന​പ​രി​പാ​ടി പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ

Aswathi Kottiyoor

ഇൻസുലിൻ, ഇനി ‘തണുപ്പില്ലാതെ’;’വില പകുതിയോളം കുറയ്ക്കാമെന്നു പ്രതീക്ഷ’.

Aswathi Kottiyoor
WordPress Image Lightbox