24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • കാൽനടയാത്രക്കാരന് ബൈക്ക് ഇടിച്ചു ഗുരുതര പരിക്ക്
Kelakam

കാൽനടയാത്രക്കാരന് ബൈക്ക് ഇടിച്ചു ഗുരുതര പരിക്ക്

അടയ്ക്കാത്തോട്. പാറത്തോട് സ്വദേശി കുറുപ്പംച്ചേരി ഏലിയാസിനാണ് പരിക്കേറ്റത്.കാലിന് ഗുരുതര പരിക്കേറ്റ ഏലിയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വൈകിട്ട് 7:30 ഓടെയാണ് സംഭവം . പാറത്തോട് പള്ളിക്ക് സമീപത്ത് നിന്ന് വീട്ടിലേക്ക് പ്പോകുകയായിരുന്ന ഏലിയാസിനെ വേഗത്തിൽ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന യുവാവിനും പരിക്കേറ്റു . അടയ് ക്കാത്തോട് സ്വദേശിയുടെയാണ് ബൈക്ക്.

Related posts

ഡെ​ങ്കി​പ്പ​നി ഭീ​തി​യി​ൽ അ​ട​യ്ക്കാ​ത്തോ​ട്

Aswathi Kottiyoor

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.*

Aswathi Kottiyoor

*വെൽഫെയർപാർട്ടി പാൽച്ചുരം മേലെ കോളനി യൂണിറ്റ് കൺവെക്ഷനും എസ് എസ് എൽ സി പ്ലസ്ടു വിജയികൾക്ക് അനുമോദനവും*

Aswathi Kottiyoor
WordPress Image Lightbox