24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ‘പറവകൾക്കൊരു നീർക്കുട’വുമായി എം. എസ്. എഫ്
Kerala

‘പറവകൾക്കൊരു നീർക്കുട’വുമായി എം. എസ്. എഫ്

എം. എസ്. എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ “കരുതിവെക്കാം പറവകൾക്കൊരു നീർക്കുടം”പദ്ധതിയുടെ നിയോജക മണ്ഡലംതല ഉദ്ഘാടനം ഞായറാഴ്ച ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വേലായുധൻ നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്‌ റംഷാദ് കെ. പി, ഇ. കെ ശഫാഫ്, കെ. എ അഫ്നാസ്, ജുനൈദ് ടി. എസ്, സി. കെ സാദിഖ്, ഇർഫാദ് വിളക്കോട്, അൻഷാദ് കീഴ്പ്പള്ളി, റാഷിദ്‌, അജ്നാസ് എന്നിവർ സംബന്ധിച്ചു.

Related posts

സ്വർണവിലയിൽ ഇന്ന് വർധനവ്; 400 രൂപ കൂടി

Aswathi Kottiyoor

സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോര്‍ഡ്; ആറു മാസത്തിൽ 1.06 കോടി ആഭ്യന്തര സഞ്ചാരികള്‍: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor

നവകേരള നിർമ്മിതിയിൽ സ്ത്രീകളുടെ തൊഴിൽ പിന്നാക്കാവസ്ഥ പരിഹരിക്കലിന് അതീവ പ്രാധാന്യം: മന്ത്രി ബിന്ദു

Aswathi Kottiyoor
WordPress Image Lightbox