24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൊവിഡ് നാലാം തരംഗം നിസ്സാരമല്ല, ജാഗ്രത തുടരണം; മുന്നറിയിപ്പ്
Kerala

കൊവിഡ് നാലാം തരംഗം നിസ്സാരമല്ല, ജാഗ്രത തുടരണം; മുന്നറിയിപ്പ്

ഇന്ത്യയില്‍ കൊവിഡ് നാലാം തരംഗം ജൂണ്‍- ജൂലൈ മാസത്തില്‍ എത്തുമെന്നു മുന്നറിയിപ്പ് നിസാരമായി കാണരുതെന്ന് സംസഥാന ആരോഗ്യ വകുപ്പ്. സംസ്ഥാനത്തു മൊത്തം ഇപ്പോള്‍ പതിനായിത്തോളം പേരേ കൊവിഡ് ചികിത്സയിലുള്ളൂ. നാലാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

‘കൊവിഡ് നാലാം തരംഗത്തില്‍ രോഗ വ്യാപന നിരക്ക് കൂടുതലാകുമെങ്കിലും തീവ്രമാകില്ല. മരണ സാധ്യതയും കുറവായിരിക്കും. എന്നാല്‍ ജാഗ്രത തുടരണം. മാസ്‌ക് ഉപയോഗിക്കുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ടതില്ല.’

‘മാസ്‌ക് ഒരു പോക്കറ്റ് വാക്‌സീനാണ്. രോഗവ്യാപന അന്തരീക്ഷങ്ങളില്‍ റിസ്‌ക് ഗ്രൂപ്പിലുള്ളവര്‍ ചില സന്ദര്‍ഭങ്ങളില്‍ മാസ്‌ക് ഉപയോഗിക്കുന്നത് വളരെ ഉചിതം. വിമാനത്താവളം, ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രത്യേകിച്ചും.’ – കൊവിഡ് വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ. ബി ഇക്ബാല്‍ വ്യക്തമാക്കി.

Related posts

ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നികുതിയിതര വരുമാനത്തിൽ സർവകാല റെക്കോർഡ്

Aswathi Kottiyoor

ഓ​ണ​ക്കാ​ല​ത്ത് 1484 ഫെ​യ​റു​ക​ൾ ന​ട​ത്തും:​ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ

Aswathi Kottiyoor

11 വരെ ശക്തമായ മഴയ്ക്ക്‌ സാധ്യത

Aswathi Kottiyoor
WordPress Image Lightbox