26.6 C
Iritty, IN
July 4, 2024
  • Home
  • Kelakam
  • അലിന്‍ മരിയ ഉറുമ്പിലിനെ ആദരിച്ചു
Kelakam

അലിന്‍ മരിയ ഉറുമ്പിലിനെ ആദരിച്ചു

ചണ്ഡിഗഡ്ഡില്‍ നടന്ന നാഷണല്‍ ഇന്റര്‍ യൂണിവേഴ്സിറ്റി റോവിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ അലിന്‍ മരിയ ഉറുമ്പിലിനെ പാല്‍ച്ചുരം കൂട്ടായ്മയുടെ നേതൃത്വത്തില്‍ മാർച്ച് 13 ന് ആദരിച്ചു. പാല്‍ച്ചുരം വാട്ട്സാപ്പ് കൂട്ടായ്മയുടെ അഡ്മിന്‍ റെജി കന്നുകുഴി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുന്‍ നേവി ഓഫീസര്‍ ഷിജോ മാങ്കൂട്ടത്തില്‍ അലിന്‍ മരിയയ്ക്ക് ഉപഹാരം സമ്മാനിച്ചു. മനോജ് മാടപ്പള്ളിക്കുന്നേല്‍. സന്തോഷ് അറക്കല്‍, ബിജു നരിപ്പാറ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

Aswathi Kottiyoor

മലയോര മേഖലയിലെ കഞ്ചാവ് മൊത്ത വിതരണകാരനെ പേരാവൂർ എക്‌സൈസ് സാഹസീകമായി പിടികൂടി

Aswathi Kottiyoor

വയോധികയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച് മാല കവര്‍ന്നു

Aswathi Kottiyoor
WordPress Image Lightbox