26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വ​ർ​ക്ക​ല​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച മ​രി​ച്ച​വ​രു​ടെ സം​സ്കാ​രം ഇ​ന്ന്
Kerala

വ​ർ​ക്ക​ല​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച മ​രി​ച്ച​വ​രു​ടെ സം​സ്കാ​രം ഇ​ന്ന്

വ​ർ​ക്ക​ല​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു മ​രി​ച്ച അ​ഞ്ച് പേ​രു​ടെ സം​സ്കാ​രം ഇ​ന്ന്. ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ലാ​പ​യാ​ത്ര​യാ​യി അ​പ​ക​ടം ന​ട​ന്ന വീ​ട്ടി​ലെ​ത്തി​ക്കും. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഉ​ച്ച​യോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ വ​ച്ചു ന​ട​ത്തും.

അ​തേ​സ​മ​യം, തീ​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണ​സം​ഘം തീ​പി​ടി​ത്തം പു​നഃ​രാ​വി​ഷ്ക​രി​ച്ചി​രു​ന്നു. പോ​ലീ​സും ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ഫോ​റ​ൻ​സി​ക്കും ചേ​ർ​ന്നാ​ണ് തീ​പി​ടു​ത്തം പു​നഃ​രാ​വി​ഷ്ക​രി​ച്ച​ത്.

തീ ​പ​ട​ർ​ന്ന​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ഫോ​റ​ൻ​സി​ക് ഫ​ല​മെ​ത്ത​ണം. തീ ​പ​ട​ർ​ന്ന​ത് കാ​ർ പോ​ർ​ച്ചി​ൽ നി​ന്നോ വീ​ട്ടി​നു​ള്ളി​ൽ നി​ന്നോ ആ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.

Related posts

ടൗൺ വികസനം; 23 ചെറുപട്ടണങ്ങളുടെ മാസ്റ്റർ പ്ലാൻ അംഗീകരിച്ചു -മുഖ്യമന്ത്രി

Aswathi Kottiyoor

തൊഴിൽരഹിതരായ കള്ള് ചെത്ത് തൊഴിലാളികൾക്കും വിൽപ്പന തൊഴിലാളികൾക്കും ധനസഹായം നൽകും: മന്ത്രി

Aswathi Kottiyoor

കോടിയേരിയുടെ നിര്യാണം. പത്ര പ്രവർത്തക അസോസിയേഷൻ അനുശോചിച്ചു.

Aswathi Kottiyoor
WordPress Image Lightbox