28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • തലശേരിയിൽ പാര്‍ക്കിങ് പ്ലാസയ്‌ക്ക്‌ 10 കോടി
Kerala

തലശേരിയിൽ പാര്‍ക്കിങ് പ്ലാസയ്‌ക്ക്‌ 10 കോടി

ന​ഗരത്തിലെ ​രൂക്ഷമായ ​ഗതാ​ഗതക്കുരുക്കിന് പരിഹാരമാവാൻ പോകുന്നു. തലശേരി പഴയ ബസ് സ്റ്റാൻഡിൽ പാർക്കിങ് പ്ലാസ നിർമാണത്തിനായി 10 കോടി ബജറ്റിൽ അനുവദിച്ചു. ജനറൽ ആശുപത്രി, സിവിൽ സ്റ്റേഷൻ, ന​ഗരസഭ, സബ് ട്രഷറി തുടങ്ങി വിവിധ സ്ഥാപനങ്ങളാൽ ചുറ്റപ്പെട്ട സ്റ്റാൻഡിൽ പാർക്കിങ് പ്ലാസ യാഥാർഥ്യമാകുന്നതോടെ ​ഗതാഗതക്കുരുക്കൊഴിവാകും.

Related posts

കണ്ണൂർ കോർപ്പറേഷൻ ആസ്ഥാന മന്ദിരത്തിന്‌ 25.74 കോടി രൂപയുടെ സാങ്കേതികാനുമതി

Aswathi Kottiyoor

പ്രവേശനോത്സവം ആഘോഷമാക്കി കാഴ്ചപരിമിതർക്കുള്ള വിദ്യാലയത്തിലെ കുരുന്നുകൾ

Aswathi Kottiyoor

ഇരുപത് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox