23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • എസ് രങ്കമണി നിര്യാതനായി
Kerala

എസ് രങ്കമണി നിര്യാതനായി


കൊച്ചി> കൊച്ചിയിൽ ദീർഘകാലം ദി ഹിന്ദുവിന്റെ ബ്യൂറോ ചീഫായിരുന്ന എസ് രങ്കമണി (83) നിര്യാതനായി. പൂനെയിൽ മകൾ സവിതയുടെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഫോറം എറണാകുളം യൂണിറ്റിൽ അംഗമാണ്.

കൊച്ചിയിൽ വരുന്നതിനു മുൻപ് തിരുവനന്തപുരത്ത് ഇന്ത്യൻ എക്സ്പ്രസ്സിലും കോഴിക്കോട്ട് ഹിന്ദുവിലും ലേഖകനായിരുന്നു.

Related posts

ജയിലുകളിൽ മതപരമായ ചടങ്ങുകൾക്ക് വിലക്ക്; സംഘടനകൾക്ക് നൽകിയ അനുമതി റദ്ദാക്കി

Aswathi Kottiyoor

കേരള ബാങ്ക്‌, കെയർ ഹോം , കോപ്‌ കെയർ ; സഹകരണത്തിലെ മായാത്ത മുദ്രകൾ

Aswathi Kottiyoor

യോഗദിനം: നല്ല ഭക്ഷണ ശീലങ്ങളോടൊപ്പം ചിട്ടയായ വ്യായാമവും ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതം- മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox