• Home
  • Kerala
  • നെല്ല് സംഭരണം ഊർജിതമാക്കി: മന്ത്രി ജി.ആർ അനിൽ
Kerala

നെല്ല് സംഭരണം ഊർജിതമാക്കി: മന്ത്രി ജി.ആർ അനിൽ

കഴിഞ്ഞ സംഭരണ വർഷം (2020-21) 27 രൂപ 48 പൈസ നിരക്കിൽ 2,52,160 കർഷകരിൽ നിന്നും 7.65 ലക്ഷം മെട്രിക്ക് ടൺ നെല്ല് സംഭരിക്കുകയും അവയുടെ വിലയായ 2101.89 കോടി രൂപ കർഷകർക്ക് നൽകുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി ജി.ആർ അനിൽ അഭിപ്രായപ്പെട്ടു. 2021-22 സംഭരണ വർഷം ഇതുവരെ 2.45 ലക്ഷം മെട്രിക്ക് ടൺ നെല്ല് 96,840 കർഷകരിൽ നിന്നും സംഭരിക്കുകയും നെല്ലിന്റെ വിലയായി 622 കോടി രൂപ കർഷകർക്ക് നൽകുകയും ചെയ്തിട്ടുണ്ട്. നിലവിൽ കർഷകർക്ക് നൽകിവരുന്ന നെല്ലിന്റെ വില 28 രൂപ എന്നത് വർദ്ധിപ്പിക്കണമെന്ന ആവശ്യം ധനകാര്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുവെന്നും ഈ ബഡ്ജറ്റിൽ 20 പൈസ വർദ്ധിപ്പിച്ച് 28.20 ആയി ഇത് ഉയർത്തിയിട്ടുമുണ്ടെന്ന് മന്ത്രി വിശദീകരിച്ചു

Related posts

ഡോ. വര്‍ഗീസ് കുര്യന്റെ പ്രതിമ അനാച്ഛാദനം ചെയ്‌തു കാര്‍ഷിക സ്വയംപര്യാപ്തതയ്ക്കും കർഷകരുടെ വരുമാന വര്‍ധനയ്‌ക്കും മുന്‍ഗണന: മുഖ്യമന്ത്രി .

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ; ഏറെ പിന്നിലായി മലപ്പുറം

Aswathi Kottiyoor
WordPress Image Lightbox