28.1 C
Iritty, IN
November 21, 2024
  • Home
  • Kerala
  • സംസ്ഥാന ബജറ്റ് 2022* *UPDATE*
Kerala

സംസ്ഥാന ബജറ്റ് 2022* *UPDATE*

🔸സാമൂഹിക പങ്കാളിത്തത്തോടെ ക്യാന്‍സര്‍ ബോധവത്കരണം നടത്താനും ചികിത്സാ സൗകര്യം മെച്ചപ്പെടുത്താനും പദ്ധതി

🔸പാലിയേറ്റീവ് രംഗത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കുമായി അഞ്ച് കോടി

🔸ആയുര്‍വേദ മിഷന് 10 കോടി

🔸ആരോഗ്യമേഖലക്ക് 2629 കോടി

🔸കാരുണ്യ, ആരോഗ്യ പദ്ധതിക്ക് 500 കോടി

🔸കെ ഡെസ്‌ക്‌ പദ്ധതിക്ക് 200 കോടി

🔸മെഡിക്കല്‍ കോളേജുകള്‍ക്ക് 250 കോടി

🔸കൊച്ചി കാന്‍സര്‍ സെന്ററിനെ അപ്‌കെസ് സെന്ററാക്കും

🔸അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ 100 കോടി

🔸തോന്നക്കല്‍ വൈറോളജി കേന്ദ്രത്തിന് 50 കോടി

🔸ആര്‍സിസിയെ സംസ്ഥാന ക്യാന്‍സര്‍ സെന്ററായി വികസിപ്പിക്കും

🔸പി കൃഷ്ണ പിള്ളക്ക് രണ്ടുകോടിയുടെ സ്മാരകം

🔸തിരുവനന്തപുരം അങ്കമാലി എംസി റോഡ് വികസനത്തിനും, കൊല്ലം – ചെങ്കോട്ട റോഡിനുമായി കിഫ്ബി വഴി 1500 കോടി

🔸അന്താരാഷ്ട്ര നിലവാരത്തില്‍ സംസ്ഥാന പാതയ്ക്ക് സമീപം റെസ്റ്റ് സ്റ്റോപ്പ് സ്ഥാപിക്കാനുള്ള ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ് ലിമിറ്റഡിന്റെ പദ്ധതിക്ക് രണ്ട് കോടി

🔸സംസ്ഥാനത്ത് രണ്ടായിരം വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ കൂടി സ്ഥാപിക്കും ഇതിനായി 16 കോടി

🔸നിലവിലുള്ള ഓട്ടോകള്‍ ഇ ഓട്ടോയിലേക്ക് വണ്ടിയൊന്നിന് 15000 രൂപ സബ്‌സിഡി നല്‍കും.

🔸 പദ്ധതിയുടെ അന്‍പത് ശതമാനം ഗുണോഭക്താക്കള്‍ വനിതകളായിരിക്കും.

🔸പതിനായിരം ഇ ഒട്ടോകള്‍ പുറത്തിറക്കാന്‍ സാമ്പത്തിക സഹായം

🔸കെഎസ്ആര്‍ടിസിയുടെ പുനരുജ്ജീവനത്തിനായി ആയിരം കോടി
കൂടി വകയിരുത്തി

🔸ചെക്ക് പോസ്റ്റുകളുടെ നവീകരണത്തിന് അഞ്ച് കോടിയടക്കം മോട്ടോര്‍വാഹനവകുപ്പിന് 44 കോടി

🔸സില്‍വര്‍ ലൈന്‍ 2000 കോടി

🔸സംസ്ഥാനത്തെ പൊതുഗതാഗത വാഹനങ്ങളെ ജിപിഎസ് വഴി 24 മണിക്കൂറും നിയന്ത്രണത്തിലാക്കും

🔸ആറ് ബൈപ്പാസുകള്‍ 200 കോടി

🔸വഴിയൊരുക്കാന്‍ പണം 1888 കോടി

🔸ടൂറിസം വികസനത്തിന് 1000 കോടി രൂപയുടെ വായ്പ പദ്ധതി

🔸20 ജംഗ്ഷനുകള്‍ വികസിപ്പിക്കാന്‍ 200 കോടി

🔸ചാമ്പ്യന്‍സ് വള്ളംകളി 12 ഇടങ്ങളില്‍

🔸ഒരു കുടുംബം ഒരു സംരംഭം പദ്ധതി 7 കോടി

🔸കെഫോണ്‍ ആദ്യഘട്ടം ഉടന്‍

🔸കൈത്തറി വികസനത്തിന് 40 കോടി

🔸വിളനാശം തടയാന്‍ 51 കോടി

🔸പരമ്പരാഗത വ്യവസായത്തിന് 7 കോടിയുടെ പദ്ധതി

🔸ഇലക്ട്രോണിക്‌സ് ഹബ്ബിന് 78 കോടി

🔸കണ്ണൂരില്‍ ഐ.ടി പാര്‍ക്ക്. കണ്ണൂരിലും കൊല്ലത്തും ഐ.ടി പാര്‍ക്കിന്
ആയിരം കോടി രൂപ

🔸പഴശി പ്രൊജക്ടിന് 5 കോടി കൂടി അനുവദിച്ചു

🔸കശുവണ്ടി വ്യവസായത്തിലെ വിവിധ പദ്ധതികള്‍ക്കായി 30 കോടി

🔸കാഷ്യൂ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന് 6 കോടി

🔸കാപ്പക്‌സിന് 4 കോടി

🔸കാഷ്യു കള്‍ട്ടിവേഷന് 7.5 കോടി

🔸കാഷ്യു ബോര്‍ഡിന് 7.8 കോടി

🔸സിയാല്‍ മാതൃകയില്‍ കാര്‍ഷിക വികസന കമ്പനി

🔸വന്യമൃഗ ആക്രമം തടയാന്‍ 25 കോടി

🔸ഇടുക്കി,വയനാട്, കാസര്‍കോട് പാക്കേജിന് 75 കോടി

🔸മനുഷ്യവന്യ ജീവി സംഘര്‍ഷം തടയാന്‍ 25 കോടി, ജീവഹാനിക്കുള്ള നഷ്ടപരിഹാരം ഉള്‍പ്പടെ

🔸കുടുംബശ്രീ സ്വയം സഹായ സംഘങ്ങള്‍ക്ക് 19 കോടി

🔸കുടുംബശ്രീക്ക് 260 കോടി

🔸അഷ്ടമുടിക്കായല്‍ വൃത്തിയാക്കാന്‍ 20 കോടി

🔸ഡാമുകളിലെ മണല്‍ നീക്കാന്‍ 10 കോടി

🔸തീര സംരക്ഷണത്തിന് 100 കോടി

🔸സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ പദ്ധതി

🔸ജലാശയങ്ങളിലെ പ്ലാസ്റ്റിക്ക് മാറ്റാന്‍ 10 കോടി

🔸നെല്‍കൃഷി വികസനത്തിന് 76 കോടി

🔸സംസ്ഥാനത്ത് 4 സയന്‍സ് പാര്‍ക്കുകള്‍

🔸മെഡിക്കല്‍ ടെക് ഇന്നൊവേഷന്‍ കേന്ദ്രത്തിന് 100 കോടി

🔸ജിനോമിക് ഡാറ്റാ സെന്റര്‍ സ്ഥാപിക്കാന്‍ 500 കോടി

🔸മൈക്രോ ബയോബ് ഗവേഷണത്തിന് 5 കോടി

Related posts

നാളെ മുതൽ ഇന്ത്യയിലെ നാല് നഗരങ്ങളിൽ 5G സേവനം

Aswathi Kottiyoor

5 വർഷം; 30 ലക്ഷം പേർക്ക്‌ തൊഴിൽ ലക്ഷ്യം: എം വി ഗോവിന്ദൻ

Aswathi Kottiyoor

ധനമാനേജ്‌മെന്റിൽ കേരളം 
മികച്ച നിലയിൽ ; ഗിഫ്റ്റ് റിപ്പോര്‍ട്ട്

Aswathi Kottiyoor
WordPress Image Lightbox