24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അഞ്ചു സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; യു.പിയില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു
Kerala

അഞ്ചു സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; യു.പിയില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ എന്നീ അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു.

രാവിലെ എട്ട് മുതലാണ് വോട്ടുകള്‍ എണ്ണി തുടങ്ങിയത്.

തപാല്‍വോട്ടുകളാണ് ആദ്യമെണ്ണുന്നത്. യുപിയില്‍ ആദ്യ ലീഡ് നില അനുസരിച്ച്‌ ബിജെപിയാണ് മുന്നില്‍.18.34 കോടി വോട്ടര്‍മാരാണ് ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലായി വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.

അഞ്ചു സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; യു.പിയില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു

Related posts

ഇന്ന് ലോക വനദിനം: ‘ഓരോ ഗ്ലാസ് വെള്ളം കുടിക്കുമ്പോഴും ഓർക്കേണ്ട ഒന്നാണ് നമ്മുടെ കാട്’

Aswathi Kottiyoor

കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക

Aswathi Kottiyoor

സർക്കാരിന്റെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി 13600 പട്ടയം വിതരണം ചെയ്യും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox