24.2 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 2 പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
Kottiyoor

മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 2 പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

കൊട്ടിയൂര്‍:വെങ്ങലോടി കോളനി റോഡില്‍ ജെ.സി.ബി കയറ്റി പോവുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് വാഹനത്തിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപെട്ടു. കോളനിക്ക് സമീപമുള്ള കയറ്റം കയറുന്നതിനിടെ ലോറി ഓഫായി പോവുകയും നിയന്ത്രണം നഷ്ടപ്പെട്ട് തൊട്ടടുത്ത പറമ്പിലേക്ക് മറിയുകയുമായിരുന്നു. ഈ സമയം വാഹനത്തില്‍ ഉണ്ടായിരുന്ന 2 പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.

 

Related posts

മലയോരത്ത്​ തെരഞ്ഞെടുപ്പ് ചർച്ച വിഷയമായി ‘ബഫർ സോൺ

Aswathi Kottiyoor

കൊട്ടിയൂർ പെരുമാൾക്ക് ഇന്ന് നെയ്യാട്ടം

Aswathi Kottiyoor

കൊട്ടിയൂർ ഐ ജെ എം ഹൈസ്കൂളിൽ ദേശീയ ശാസ്ത്രദിനാഘോഷങ്ങൾക്ക് ശാസ്ത്ര പ്രദർശനത്തോടെ സമാപനം

Aswathi Kottiyoor
WordPress Image Lightbox