24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ആ​യി​രം വ​നി​ത​ക​ള്‍​ക്ക് വി​ദ​ഗ്ധ ​പ​രി​ശീ​ല​ന​വു​മാ​യി സ്റ്റാ​ര്‍​ട്ട​പ് മി​ഷ​ന്‍
Kerala

ആ​യി​രം വ​നി​ത​ക​ള്‍​ക്ക് വി​ദ​ഗ്ധ ​പ​രി​ശീ​ല​ന​വു​മാ​യി സ്റ്റാ​ര്‍​ട്ട​പ് മി​ഷ​ന്‍

അ​​​ഭ്യ​​​സ്ത​​​വി​​​ദ്യ​​​രാ​​​യ 1000 വ​​​നി​​​ത​​​ക​​​ള്‍​ക്ക് നാ​​​നോ സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ള്‍ തു​​​ട​​​ങ്ങാ​​​ന്‍ കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ്മി​​​ഷ​​​ന്‍ (​കെ​​​എ​​​സ്‌​​​യു​​​എം) പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കും. കേ​​​ര​​​ള വി​​​മ​​​ന്‍ ഇ​​​ന്‍ നാ​​​നോ സ്റ്റാ​​​ര്‍​ട്ട​​​പ്പ് പ്രോ​​​ഗ്രാം (കെ​​​വി​​​ന്‍​സ്) എ​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ​​​യാ​​​ണ് പ​​​രി​​​പാ​​​ടി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. നൈ​​​പു​​​ണ്യ ശേ​​​ഷി വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ മെ​​​ച്ച​​​പ്പെ​​​ട്ട ജോ​​​ലി, പു​​​തി​​​യ സം​​​രം​​​ഭം, ഉ​​​ദ്യോ​​​ഗ​​​ക്ക​​​യ​​​റ്റം, വ​​​ര്‍​ക്ക് ഫ്രം ​​​ഹോം സാ​​​ധ്യ​​​ത​​​ക​​​ള്‍ മു​​​ത​​​ലാ​​​യ​​​വ സ്ത്രീ​​​ക​​​ള്‍​ക്ക് ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താം. ഭാ​​​വി​​​യി​​​ല്‍ 10,000 വ​​​നി​​​ത​​​ക​​​ള്‍​ക്ക് പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍കു​​ക​​യാ​​​ണ് ല​​ക്ഷ്യം.

Related posts

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു; സംസ്ഥാനത്ത് മഴ വ്യാപകമാകും, ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലർട്ട്

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ, കർഫ്യൂ; ഡീസൽ നൽകി ഇന്ത്യ, അരിയും ഉടൻ.

Aswathi Kottiyoor

തെറ്റുവഴി തൊണ്ടിയിൽ മണത്തണ റോഡ് മെക്കാഡം ടാറിങ് നടത്തുന്നതിന് അനുമതിയായി* .

Aswathi Kottiyoor
WordPress Image Lightbox