25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ഒന്നാം ക്ലാസ് ഒന്നാം തരമാക്കൽ പ്രഖ്യാപനവും വനിതാ ദിനാചരണവും നടത്തി.
Iritty

ഒന്നാം ക്ലാസ് ഒന്നാം തരമാക്കൽ പ്രഖ്യാപനവും വനിതാ ദിനാചരണവും നടത്തി.

ഇരിട്ടി: തില്ലങ്കേരി പടിക്കച്ചാൽ ഗവ: എൽ.പി. സ്കൂൾ ഒന്നാം ക്ലാസ് ഒന്നാം തരമാക്കൽ പ്രഖ്യാപനവും വനിതാ ദിനാചരണവും പഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എൻ.മനോജ് അധ്യക്ഷനായി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അണിയേരി ചന്ദ്രൻ മുതിർന്ന വനിതകളെ ആദരിച്ചു.. സ്മാർട്ട് ക്ലാസ് സ്വിച്ച് ഓൺ കർമ്മം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി. വിമലയും പച്ചക്കറിതൈ വിതരണം പഞ്ചായത്ത് സെക്രട്ടറി അശോകൻ മലപ്പിലായിയും നിർവ്വഹിച്ചു. ബി.പി. സി. ടി.എം.തുളസീധരൻ, പ്രധാന ദ്ധ്യാപിക ആഷ, എസ്. എം.സി ചെയർമാൻ ഇ. എ അനീഷ് എന്നിവർ പ്രസംഗിച്ചു.

Related posts

കീഴൂർ നിവേദിതാ വിദ്യാലയം കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു………

Aswathi Kottiyoor

കണ്ണിരിട്ടി- വഞ്ഞേരി റോഡ് ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

നന്മ വനിതാ വേദി അന്താരാഷ്ട്ര വനിതാ ദിനാചരണവും പ്രതിഭകളെ ആദരിക്കലും

Aswathi Kottiyoor
WordPress Image Lightbox