26 C
Iritty, IN
July 6, 2024
  • Home
  • Iritty
  • കൂട്ടുപുഴയിൽ വാഹന പരിശോധന നടത്തിയതിൽ 20 ഗ്രാം കഞ്ചാവുമായി ഏഴോം ശ്രീസ്ത സ്വദേശിയായ
Iritty

കൂട്ടുപുഴയിൽ വാഹന പരിശോധന നടത്തിയതിൽ 20 ഗ്രാം കഞ്ചാവുമായി ഏഴോം ശ്രീസ്ത സ്വദേശിയായ

കൂട്ടുപുഴയിൽ വാഹന പരിശോധന നടത്തിയതിൽ 20 ഗ്രാം കഞ്ചാവുമായി ഏഴോം ശ്രീസ്ത സ്വദേശിയായ വി.പിഅക്ഷയിക്കെതിരെ കേസെടുത്തു. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ ഷാബു . സി, പ്രിവൻ്റീവ് ഓഫിസർമാരായ സി.കെ.ബിജു, എം പി സജീവൻ, പ്രിവൻ്റീവ് ഓഫിസർ (ഗ്രേഡ്) അനീഷ്കുമാർ.പി. സി.ഇ.ഒ.മാരായ ജലീഷ് പി, ശിവദാസൻ പി എസ് എന്നിവർ ഉണ്ടായിരുന്നു

Related posts

എടൂർ പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

Aswathi Kottiyoor

ഉത്തര കേരള മലയൻ സമുദായോദ്ധാരണ സംഘം ഇരിട്ടി ശാഖാ സമ്മേളനം

Aswathi Kottiyoor

കാർഷിക – മൃഗസംരക്ഷണ – ക്ഷീരരവികസന പദ്ധതികൾക്കായി ഒരുകോടി അമ്പത് ലക്ഷം രൂപ വകയിരുത്തി അയ്യൻകുന്ന്‌ പഞ്ചായത്ത് ബജറ്റ്

Aswathi Kottiyoor
WordPress Image Lightbox