24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കണ്ണിരിട്ടി- വഞ്ഞേരി റോഡ് ഉദ്ഘാടനം ചെയ്തു
Iritty

കണ്ണിരിട്ടി- വഞ്ഞേരി റോഡ് ഉദ്ഘാടനം ചെയ്തു


ഇരിട്ടി: തില്ലങ്കേരി ഗ്രാമപഞ്ചായത്ത് വഞ്ഞേരിവാർഡിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പണി പൂർത്തീകരിച്ച കണ്ണിരിട്ടി- വഞ്ഞേരി കോൺക്രീറ്റ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ പി.കെ. രതീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. സനീഷ്, എം.കെ. സുരേന്ദ്രൻ, എ. പ്രണവ്, രാമകൃഷ്ണൻ, ലീലാവതി, എന്നിവർ സംസാരിച്ചു.

Related posts

സ്നേഹവീടിന്റെ താക്കോൽ ദാനം ഇന്ന്

Aswathi Kottiyoor

രാമായണ പ്രശ്നോത്തരിയും അനുമോദനവും

Aswathi Kottiyoor

മാക്കൂട്ടം ചുരം പാതയിലെ നിയന്ത്രണങ്ങൾ നീക്കി; രണ്ട് ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് കരുതണം

Aswathi Kottiyoor
WordPress Image Lightbox