26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സിയാലിന്‍റെ 12 മെ​ഗാ​വാ​ട്ട് സൗ​രോ​ര്‍​ജ പ്ലാ​ന്‍റ് ഏ​റ്റു​കു​ടു​ക്ക​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു
Kerala

സിയാലിന്‍റെ 12 മെ​ഗാ​വാ​ട്ട് സൗ​രോ​ര്‍​ജ പ്ലാ​ന്‍റ് ഏ​റ്റു​കു​ടു​ക്ക​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു

എ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വി​വാ​ദ​ങ്ങ​ള്‍ ഉ​യ​രു​ന്നു എ​ന്ന​തി​നാ​ല്‍ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ മാ​റ്റി​വ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കൊ​ച്ചി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് ലി​മി​റ്റ​ഡ് (സി​യാ​ൽ) പ​യ്യ​ന്നൂ​രി​ന് സ​മീ​പ​ത്തെ ഏ​റ്റു​കു​ടു​ക്ക​യി​ല്‍ സ്ഥാ​പി​ച്ച സൗ​രോ​ര്‍​ജ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചി​ല വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കും എ​ന്ന​തു​കൊ​ണ്ട് അ​തി​പ്പോ​ള്‍ ന​ട​പ്പാ​ക്കേ​ണ്ട എ​ന്നു ചി​ന്തി​ക്കു​ന്ന​വ​രു​ണ്ട്. ഇ​ത്ത​രം വി​വാ​ദ​ങ്ങ​ള്‍​കൊ​ണ്ട് വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ത​ട​യി​ടാ​നാ​കി​ല്ല. ഇ​ത് ന​മു​ക്കും വ​രും​ത​ല​മു​റ​ക​ള്‍​ക്കു​മു​ള്ള പ​ദ്ധ​തി​ക​ളാ​ണ്.

ന​മ്മു​ടെ പ​രി​സ്ഥി​തി​ക്കി​ണ​ങ്ങും വി​ധ​ത്തി​ലു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ഇ​വി​ടെ ന​ട​പ്പാ​ക്കു​ന്ന​ത്. സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​ന കാ​ഴ്ച​പ്പാ​ടി​ന് കൂ​ടു​ത​ല്‍ ക​രു​ത്തേ​കു​ക​യാ​ണ് സി​യാ​ല്‍ ചെ​യ്ത​ത​തെ​ന്നും സി​യാ​ല്‍ ചെ​യ​ര്‍​മാ​ന്‍​കൂ​ടി​യാ​യ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചീ​മേ​നി​യി​ല്‍ സോ​ളാ​ര്‍ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ന്‍ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ല്‍ പ​ദ്ധ​തി​യെ​പ്പ​റ്റി കൂ​ടു​ത​ലാ​യി അ​റി​യു​ന്ന​തി​ലു​ള്ള കാ​ല​താ​മ​സ​മാ​ണ് ത​ട​സ​മാ​യ​ത്. ഇ​ത്ത​രം പ​ദ്ധ​തി​ക​ള്‍ കൂ​ടു​ത​ലാ​യി ന​ട​പ്പാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭൂ​മി​യു​ടെ ഘ​ട​ന​യെ കൃ​ത്യ​ത​യോ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ല്‍ മ​റ്റു​സ്ഥ​ല​ങ്ങ​ളി​ലെ പ്ലാ​ന്‍റു​ക​ളെ​ക്കാ​ള്‍ 35 ശ​ത​മാ​ന​ത്തി​ല​ധി​കം പാ​ന​ലു​ക​ളെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യും.

പ​യ്യ​ന്നൂ​ര്‍ പ്ലാ​ന്‍റി​ല്‍ നി​ന്ന് മാ​ത്രം പ്ര​തി​ദി​നം 48,000 യൂ​ണി​റ്റ് വൈ​ദ്യു​തി ല​ഭി​ക്കും. സോ​ളാ​ര്‍ കാ​ര്‍ പോ​ര്‍​ട്ട് ഉ​ള്‍​പ്പെ​ടെ കൊ​ച്ചി വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തു​ള്ള എ​ട്ടു സൗ​രോ​ര്‍​ജ പ്ലാ​ന്‍റു​ക​ള്‍ നി​ല​വി​ല്‍ സി​യാ​ലി​ന്‍റെ സൗ​രോ​ര്‍​ജ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. പ​യ്യ​ന്നൂ​ര്‍ പ്ലാ​ന്‍റ് പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ സി​യാ​ലി​ന്‍റെ സോ​ളാ​ര്‍ പ്ലാ​ന്‍റു​ക​ളു​ടെ സ്ഥാ​പി​ത​ശേ​ഷി 50 മെ​ഗാ​വാ​ട്ട് ആ​യി വ​ര്‍​ധി​ച്ചു. ഇ​വ​യി​ലൂ​ടെ പ്ര​തി​ദി​നം ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം യൂ​ണി​റ്റ് വൈ​ദ്യു​തി​യാ​ണ് സി​യാ​ലി​ന് ല​ഭി​ക്കു​ന്ന​ത്.

ഊ​ര്‍​ജ സ്വ​യം​പ​ര്യാ​പ്ത​ത​യു​ള്ള സ്ഥാ​പ​നം എ​ന്ന​തി​ല​പ്പു​റം ഊ​ര്‍​ജോ​ത്പാ​ദ​ക​രാ​യി സി​യാ​ല്‍ മാ​റു​ക​യാ​ണ്. വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തു​ള്ള പ്ലാ​ന്‍റു​ക​ളും ഏ​റ്റു​കു​ടു​ക്ക സൗ​രോ​ര്‍​ജ നി​ല​യ​വും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന അ​ധി​ക വൈ​ദ്യു​തി കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്ട്രി​സി​റ്റി ബോ​ര്‍​ഡി​ന്‍റെ പ​വ​ര്‍ ഗ്രി​ഡി​ലേ​ക്ക് ന​ല്‍​കു​ക​യും ആ​വ​ശ്യ​മു​ള്ള​പ്പോ​ള്‍ തി​രി​ച്ചു ല​ഭി​ക്കു​ക​യും ചെ​യ്യു​ന്ന പ​വ​ര്‍ ബാ​ങ്കിം​ഗ് സ​മ്പ്ര​ദാ​യ​മാ​ണ് സി​യാ​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വൈ​ദ്യു​തി വ​കു​പ്പു​മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍, ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ എം​എ​ല്‍​എ, എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. വ​ത്സ​ല, കാ​ങ്കോ​ല്‍-​ആ​ല​പ്പ​ട​മ്പ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. സു​നി​ല്‍ കു​മാ​ര്‍, ചീ​മേ​നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. വ​ത്സ​ല​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം. ​രാ​ഘ​വ​ന്‍, സി​യാ​ല്‍ എം​ഡി എ​സ്. സു​ഹാ​സ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ പി. ​ജോ​സ് തോ​മ​സ് എ​ന്നി​വ​ര്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Related posts

അന്തരീക്ഷമലിനീകരണം: ഡല്‍ഹി നഗരാതിർത്തിക്കുള്ളില്‍ 5 മാസത്തേക്ക് ചരക്കുവാഹനങ്ങള്‍ക്ക് വിലക്ക്.*

Aswathi Kottiyoor

ലോക ഹൃദയദിനം: സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്

Aswathi Kottiyoor

കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് ക​ർ​ണാ​ട​ക​യി​ൽ നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​ൻ

Aswathi Kottiyoor
WordPress Image Lightbox