26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ശിഹാബ് തങ്ങൾ മതമൈത്രിക്കുവേണ്ടി നിലകൊണ്ട നേതാവ് – ഉമ്മൻ ചാണ്ടി.
Kerala

ശിഹാബ് തങ്ങൾ മതമൈത്രിക്കുവേണ്ടി നിലകൊണ്ട നേതാവ് – ഉമ്മൻ ചാണ്ടി.

എന്നും മതേതരത്വത്തിനുവേണ്ടി നിലകൊണ്ട നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

എന്നും മതേതരത്വത്തിനും മതമൈത്രിക്ക് വേണ്ടിയും വിഭാഗീയതയ്ക്ക് അതീതമായ കൂട്ടായ്മയ്ക്ക് വേണ്ടിയും നേതൃത്വം നൽകിയിട്ടുള്ള ഒരു നേതാവായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യവും നേതൃത്വവും സമൂഹത്തിന് നന്മ വരുത്തുന്നതിൽ ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാനാകും.

അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകൾ പല പ്രശ്നങ്ങളുടെയും പരിഹാരത്തിന് സഹായകരമായിട്ടുണ്ട്. ഹൈദരലി തങ്ങളുടെ വേർപാട് ലീഗിന് മാത്രമല്ല ഐക്യജനാധിപത്യ മുന്നണിക്കും ജനാധിപത്യ, മതേതരത്വ കേരളത്തിനും ഒരു വലിയ നഷ്ടമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Related posts

വ​ര​ൾ​ച്ചാ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കും: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

Aswathi Kottiyoor

ജില്ലയുടെ ശുചിത്വ ഘടകങ്ങള്‍ വിലയിരുത്താന്‍ സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍-2021 ന് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox