24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തെരുവുനായകൾക്ക്‌ ഭക്ഷണം: ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ
Kerala

തെരുവുനായകൾക്ക്‌ ഭക്ഷണം: ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ

തെരുവുനായകൾക്ക്‌ ഭക്ഷണം കൊടുക്കാൻ പൗരന്മാർക്ക്‌ ഉത്തരവാദിത്വമുണ്ടെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ്‌ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു.
വിധിക്കെതിരെ എൻജിഒ നൽകിയ ഹർജിയിൽ ജസ്‌റ്റിസുമാരായ വിനീത്‌ശരൺ, അനിരുദ്ധാബോസ്‌ എന്നിവരുടെ ബെഞ്ചാണ്‌ സ്‌റ്റേ ഏർപ്പെടുത്തിയത്‌. ഡൽഹി ഹൈക്കോടതി വിഷയത്തിൽ വിശദമായ മാർഗനിർദേശവും പുറപ്പെടുവിച്ചിരുന്നു. ഡൽഹി സർക്കാരിനും അനിമൽ വെൽഫെയർ ബോർഡിനും കോടതി നോട്ടീസ്‌ അയച്ചു.

Related posts

കണ്ണൂർ ജില്ലയിലെ ക്വാറികളും-ക്രഷറുകളും പൂട്ടി; ഉത്തരവാദി സർക്കാറെന്ന് അസോസിയേഷൻ

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ഇ​ടു​ക്കി​യി​ൽ ആ​റു​ ദി​വ​സ​ത്തി​നി​ടെ 8.45 അ​ടി വെ​ള്ളം ഉ​യ​ർ​ന്നു

Aswathi Kottiyoor
WordPress Image Lightbox