24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • “ജനസമക്ഷം സില്‍വര്‍ ലൈന്‍’ ഇന്ന്‌ കോഴിക്കോട്ട്‌
Kerala

“ജനസമക്ഷം സില്‍വര്‍ ലൈന്‍’ ഇന്ന്‌ കോഴിക്കോട്ട്‌

സിൽവർലൈൻ അർധ അതിവേഗ റെയിൽ പദ്ധതി വിശദീകരണ യോഗം “ജനസമക്ഷം സിൽവർ ലൈൻ’ ശനിയാഴ്‌ച കോഴിക്കോട്ട്‌. സംസ്ഥാന സർക്കാരും കെ- റെയിലും സംയുക്തമായി സംഘടിപ്പിക്കുന്ന യോഗം പകൽ മൂന്നരക്ക്‌ വെസ്റ്റ്‌ഹിൽ സമുദ്ര ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. കെ- റെയിൽ മാനേജിങ് ഡയറക്ടർ വി അജിത് കുമാർ പദ്ധതി അവതരിപ്പിക്കും. വിവിധ മേഖലകളിലെ വിദഗ്ധർ പങ്കെടുക്കും.

Related posts

പിറന്നു നവചരിത്രം ; മൂന്ന് വനിതകളടക്കം 17 പുതുമുഖങ്ങൾ ,സ്പീക്കർ കന്നിയംഗം……….

Aswathi Kottiyoor

സംസ്ഥാനത്ത്‌ 100 വ്യവസായ പാർക്കുകൾ ആരംഭിക്കും: മന്ത്രി പി രാജീവ്‌

Aswathi Kottiyoor

ആർദ്രം കുതിക്കും ; രണ്ടാംഘട്ടം വേഗത്തിലാക്കുന്നതിന്‌ സംസ്ഥാനതല സമിതികൾ രൂപീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox