റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്നില്‍ നിന്നും മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം. ഇന്റണ്‍ഷിപ്പ് മുടങ്ങിയവര്‍ക്ക് പഠനം പൂര്‍ത്തിയാക്കാൻ അവസരം നൽകുമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ അറിയിച്ചു. എഫ്എംജി പരീക്ഷ പാസായാവർക്കാണ് അനുമതി നല്‍കുക.
previous post