23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം
Kerala

സംസ്ഥാനത്ത് അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം

സംസ്ഥാനത്ത് അന്തര്‍ദേശിയ നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരത്തിലുള്ള കൂടുതല്‍ സംരംഭങ്ങള്‍ വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഇവിടെയെത്തി പഠിക്കുന്ന സാഹചര്യമുണ്ടാകണം. അതിന് സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related posts

ജര്‍മന്‍ സംരംഭങ്ങളുമായി സഹകരിക്കാനൊരുങ്ങി 6 കേരള സ്റ്റാര്‍ട്ടപ്പുകള്‍

Aswathi Kottiyoor

എടപ്പുഴയിലെ പരേതനായ പാരമ്പര്യ വൈദ്യൻ വാവാട്ടുതടത്തിൽ വി.സി. കുര്യാക്കോസിൻ്റെ ഭാര്യ മറിയം കുര്യാക്കോസ് അന്തരിച്ചു

Aswathi Kottiyoor

കോവിഡ്: കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വദിക്കാ​മെ​ന്നു വി​ദ​ഗ്ധ സ​മി​തി

Aswathi Kottiyoor
WordPress Image Lightbox