22.5 C
Iritty, IN
September 8, 2024
  • Home
  • Iritty
  • ബാരാപോളിൽ വൈദ്യുതി ഉൽപ്പാദനം നിർത്തി
Iritty

ബാരാപോളിൽ വൈദ്യുതി ഉൽപ്പാദനം നിർത്തി

കടുത്ത വേനലിൽ പുഴയിൽ നീരൊഴുക്ക്‌ കുറഞ്ഞതിനാൽ ബാരാപോൾ ജല വൈദ്യുത നിലയത്തിൽ ഉൽപ്പാദനം നിർത്തി. വൃഷ്ടി പ്രദേശത്തടക്കം നീരൊഴുക്ക്‌ കുറഞ്ഞതോടെ ജനറേറ്റർ പ്രവർത്തിപ്പിക്കാനുള്ള വെള്ളം ലഭിക്കുന്നില്ല. ഒരാഴ്‌ച മുമ്പുവരെ അഞ്ച്‌ മെഗാവാട്ടിന്റെ മൂന്ന്‌ ജനറേറ്ററുകളിൽ ഒരെണ്ണം പ്രവർത്തിപ്പിച്ച്‌ വൈദ്യുതി ഉൽപ്പാദിപ്പിച്ചിരുന്നു. മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ വേനൽ മഴ കിട്ടിയാൽ ഇത്തവണ ഉൽപ്പാദനം 50 മെഗാവാട്ടെന്ന റിക്കോർഡിലെത്തുമെന്ന്‌ അസി. എക്‌സിക്യൂട്ടീവ്‌ എൻജിനീയർ അനീഷ്‌ അരവിന്ദ്‌ പറഞ്ഞു.

Related posts

പ്രവർത്തി തുടങ്ങി നാലുവർഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ ഉളിയില്‍-തില്ലങ്കേരി റോഡ് നവീകരണം

Aswathi Kottiyoor

തേങ്ങമുട്ട് ചടങ്ങു് നടന്നു

Aswathi Kottiyoor

പഴശ്ശി ജലാശയത്തിൽ രണ്ടര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

Aswathi Kottiyoor
WordPress Image Lightbox