26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സ് 11 ലേ​ക്കു മാ​റ്റി
Kerala

അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സ് 11 ലേ​ക്കു മാ​റ്റി

അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി യു​വാ​വ് മ​ധു കൊ​ല്ല​പ്പെ​ട്ട കേ​സ് കോ​ട​തി ഈ ​മാ​സം 11 ലേ​ക്കു മാ​റ്റി. വെ​ള്ളി​യാ​ഴ്ച​യും മു​ഴു​വ​ൻ രേ​ഖ​ക​ളും കി​ട്ടി​യി​ല്ലെ​ന്ന പ​രാ​തി പ്ര​തി​ഭാ​ഗം വ​ക്കീ​ൽ കോ​ട​തി​യി​ൽ ആ​വ​ർ​ത്തി​ച്ചു. കോ​ട​തി​യി​ൽ ര​ണ്ടു സാ​ക്ഷി​ക​ൾ ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി​യു​ടെ പ​ക​ർ​പ്പ് ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് ഇ​ന്ന​ലെ കോ​ട​തി​യി​ൽ പ്ര​തി​ഭാ​ഗം പ​റ​ഞ്ഞ​ത്.

ഇ​ക്കാ​ര്യം നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ൽ അ​തു ന​ൽ​കാ​മാ​യി​രു​ന്നു​വെ​ന്നു സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ സി.​രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ത​ങ്ങ​ൾ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തി​നു​മു​ന്പ് പ്ര​തി​ക​ൾ​ക്കു ന​ൽ​കി​യി​ട്ടു​ള്ള രേ​ഖ​ക​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് അ​റി​യി​ല്ല. അ​തി​നാ​ൽ ആ ​ലി​സ്റ്റ് ന​ൽ​ക​ണ​മെ​ന്നു പ്രോ​സി​ക്യൂ​ട്ട​ർ കോ​ട​തി​യോ​ടു പ​റ​ഞ്ഞു.

Related posts

വയനാട്ടിലെ ഏഴ് പ്രദേശങ്ങളിൽ ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയായി

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍; ആ​കെ കേ​സു​ക​ൾ 38 ആ​യി

Aswathi Kottiyoor

പെട്ടിമുടി ദുരന്തത്തിന് ഇന്ന്‌ മൂന്നാണ്ട്‌

Aswathi Kottiyoor
WordPress Image Lightbox