24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കുഞ്ഞിംവീട് ക്ഷേത്രത്തിൽ തിറ മഹോത്സവം ആറ് മുതൽ
Kerala

കുഞ്ഞിംവീട് ക്ഷേത്രത്തിൽ തിറ മഹോത്സവം ആറ് മുതൽ

പേരാവൂരിലെ കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവം ആറ്, എട്ട്, ഒൻപത് തീയതികളിൽ നടക്കും. ഞായറാഴ്ച രാവിലെ ആറിന് ഗണപതിഹോമം, വിശേഷാൽ പൂജ, വൈകീട്ട് അഞ്ചിന് പൈങ്കുറ്റി, രാത്രി ഒൻപതിന് ശക്തിപൂജ.

ചൊവ്വാഴ്ച വൈകിട്ട് നാലിന് മുത്തപ്പൻ മലയിറക്കൽ, ആറിന് ചുറ്റുവിളക്ക്, ദീപാരാധന, മുത്തപ്പൻ വെള്ളാട്ടം, കുട്ടിശാസ്തപ്പൻ വെള്ളാട്ടം, രാത്രി ഒൻപതിന് പെരുമ്പേശൻ വെള്ളാട്ടം, വസൂരിമാല കുളിച്ചെഴുന്നള്ളത്ത്, 12-ന് ഗുളികൻ വെള്ളാട്ടം.

വെള്ളിയാഴ്ച ഗുളികൻ തിറ, രാവിലെ അഞ്ചിന് ശാസ്തപ്പൻ തിറ, പെരുമ്പേശൻ തിറ, 11-ന് വസൂരിമാല ഭഗവതി തിറ, വൈകിട്ട് കളിയാംവള്ളി. ഗണപതി ഹോമം, ദേവീപൂജ, ശക്തിപൂജ എന്നിവ വഴിപാടായി നടത്താൻ ആഗ്രഹമുള്ളവർ മുൻകൂട്ടി അറിയിക്കണം. 9400846639, 9947772462, 9495157413.

Related posts

തിരിച്ചുകൊടുക്കാമെന്ന വ്യവസ്ഥയിൽ 
200 മെഗാവാട്ട്‌ വൈദ്യുതി വാഗ്‌ദാനം

Aswathi Kottiyoor

പ്രസവവേദനയിൽ പുളഞ്ഞു; ഗർഭിണിയെ തുണിയിൽ കെട്ടി ചുമന്നത് കിലോമീറ്ററോളം.

Aswathi Kottiyoor

ജില്ലയിലെ സ്‌കൂളുകളിൽ പരിശോധന തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox