24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് ഇന്ന് മു​ത​ല്‍ കനത്ത മ​ഴ
Kerala

സം​സ്ഥാ​ന​ത്ത് ഇന്ന് മു​ത​ല്‍ കനത്ത മ​ഴ

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ര്‍​ദ​ത്തി​ന്‍റെ സ്വാ​ധീ​ന​ത്തി​ല്‍ ഇന്ന് മു​ത​ല്‍ സം​സ്ഥാ​ന​ത്ത് മ​ഴ​യ്ക്ക് സാ​ധ്യ​ത. തി​ങ്ക​ളാ​ഴ്ച വ​രെ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. മ​ധ്യ​കേ​ര​ള​ത്തി​ലും തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലു​മാ​കും കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ക്കു​ക. ശ്രീ​ല​ങ്ക​ന്‍ തീ​ര​ത്തു​നി​ന്ന് 360 കി​ലോ​മീ​റ്റ​ര്‍ തെ​ക്കു പ​ടി​ഞ്ഞാ​റാ​യാ​ണ് ഇ​പ്പോ​ള്‍ ന്യൂ​ന​മ​ര്‍​ദ്ദം സ്ഥി​തി​ചെ​യ്യു​ന്ന​ത്. ഇ​ത് അ​തി​തീ​വ്ര ന്യൂ​ന​മ​ര്‍​ദ​മാ​യി രൂ​പം പ്രാ​പി​ച്ച്‌ ത​മി​ഴ്നാ​ടി​ന്‍റെ വ​ട​ക്കു ഭാ​ഗ​ത്തേ​ക്കു നീ​ങ്ങാ​നാ​ണ് സാ​ധ്യ​ത.
ക​ന്യാ​കു​മാ​രി, ത​മി​ഴ്നാ​ട് തീ​ര​ങ്ങ​ളി​ലും പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലെ​ന്നു കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

ഈരാറ്റുപേട്ട – വാഗമൺ റോഡ് പ്രവൃത്തി ഉടന്‍ ആരംഭിക്കും; റീ ടെണ്ടര്‍ നടപടികള്‍ വേഗത്തിൽ

Aswathi Kottiyoor

രാജ്യത്ത് അടുത്ത വര്‍ഷം ആദ്യവാരത്തില്‍ ഇ-പാസ്‌പോര്‍ട്ടുകള്‍ ലഭ്യമാക്കും

Aswathi Kottiyoor

പുതിയ ജാതിവാൽ വീണ്ടെടുക്കുന്നവർ: ടി പത്മനാഭൻ.

Aswathi Kottiyoor
WordPress Image Lightbox