24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • തിരുവനന്തപുരത്ത് യുവതി ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു
Thiruvanandapuram

തിരുവനന്തപുരത്ത് യുവതി ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു


തിരുവനന്തപുരം ∙ കുറുപുഴയിൽ യുവതി ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു. വെമ്പ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഷിജു (37) ആണ് മരിച്ചത്. ഷിജുവിന്റെ ഭാര്യ സൗമ്യയെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി കല്ലും ടൈലും ഉപയോഗിച്ചാണു യുവതി ഷിജുവിന്റെ തലയ്ക്കടിച്ചതെന്നു പൊലീസ് പറഞ്ഞു.

Related posts

പുതിയ ലോകം കെട്ടിപടുക്കാനുളള തുടക്കമാണ് പ്രവേശനോത്സവം; മുഖ്യമന്ത്രി …………..

Aswathi Kottiyoor

കേരളം വഴിയുള്ള 4 ട്രെയിൻ റദ്ദാക്കി.*

Aswathi Kottiyoor

സഹകരണമേഖലയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുക ; സി.ഇ.ഒ സെക്രട്ടറിയേറ്റ് മാർച്ച് ബുധനാഴ്ച.

Aswathi Kottiyoor
WordPress Image Lightbox