25.9 C
Iritty, IN
June 26, 2024
  • Home
  • Kerala
  • പൊതുവിതരണ വകുപ്പ്‌ സേവനങ്ങൾ ഓൺലൈനാക്കും: ഭക്ഷ്യമന്ത്രി
Kerala

പൊതുവിതരണ വകുപ്പ്‌ സേവനങ്ങൾ ഓൺലൈനാക്കും: ഭക്ഷ്യമന്ത്രി

പൊതുവിതരണ സംവിധാനത്തിലെ എല്ലാ സേവനവും ഓൺലൈനാക്കുമെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസ്‌ കെട്ടിടം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സേവനങ്ങളെല്ലാം ഓൺലൈനായി ഉപഭോക്താക്കൾക്ക് ലഭ്യമാകും. വകുപ്പിന് കീഴിലെ എല്ലാ ഓഫീസും ഈ സർക്കാരിന്റെ കാലത്തുതന്നെ സ്വന്തം കെട്ടിടങ്ങളിലേക്ക് മാറ്റും. കാർഡുടമകൾക്ക് ആവശ്യങ്ങളും പരാതികളും ഓൺലൈനായി നൽകാൻ എല്ലാ സപ്ലൈ ഓഫീസിലും ഇ-–-ഓഫീസ് സംവിധാനം ഏർപ്പെടുത്തും. ഓരോ പ്രദേശത്തും കൂടുതൽ കവറേജുള്ള സിമ്മുപയോഗിച്ച് ഇ––പോസ് മെഷീനിലെ നെറ്റ്‌വർക്ക് തകരാറുകൾക്ക് ശാശ്വതപരിഹാരം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

Related posts

പൊതുമരാമത്ത് പ്രവൃത്തികള്‍ ഒറ്റക്ലിക്കില്‍: ‘തൊട്ടറിയാം@ PWD’ പ്രവര്‍ത്തനമാരംഭിക്കുന്നു

Aswathi Kottiyoor

സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിൽ അടഞ്ഞ് 19 റസ്റ്ററന്റുകൾ.*

Aswathi Kottiyoor

വി​ദേ​ശ ഫ​ണ്ടി​ൽ പി​ടി​മു​റു​ക്കി കേ​ന്ദ്രം; ഒ​റ്റ​രാ​ത്രി​കൊ​ണ്ട് ലൈ​സ​ൻ​സ് ന​ഷ്ട​മാ​യ​ത് 6003 സം​ഘ​ട​ന​ക​ൾ​ക്ക്

Aswathi Kottiyoor
WordPress Image Lightbox