23.8 C
Iritty, IN
July 15, 2024
  • Home
  • Kanichar
  • കണിച്ചാർ പഞ്ചായത്തിൽ ജനകീയ പാതയോര ശുചീകരണം
Kanichar

കണിച്ചാർ പഞ്ചായത്തിൽ ജനകീയ പാതയോര ശുചീകരണം

കണിച്ചാർ പഞ്ചായത്ത്‌ ജനകീയ പാതയോര ശുചിത്വ പരിപാടിക്ക് തുടക്കമായി.ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു.

കണിച്ചാർ പഞ്ചായത്ത്‌ പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം വി ഗീത,ബ്ലോക്ക് പഞ്ചായത്ത്‌ അംഗം മൈഥിലി രമണൻ, ഹരിതകേരള മിഷൻ പ്രതിനിധി സോമശേഖരൻ,കൊട്ടിയൂർ ഫോറെസ്റ്റ് റെയിഞ്ച് ഓഫീസർ സുധീർ നരോത്ത്,കണ്ണവം ഓഫീസർ അഖിൽ നാരായണൻ, കേളകം പോലീസ് സബ് ഇൻസ്‌പെക്ടർ ജൻസി മാത്യു തുടങ്ങിയവർ പങ്കെടുത്തു.

കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളി വിഭാഗം,പേരാവൂർ മോണിംഗ് ഫൈറ്റെഴ്‌സ് അടക്കമുള്ള സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് ശുചീകരണം.

Related posts

മണത്തണയിലെ ആസിഡ് ആക്രമണം ; രണ്ടാം പ്രതി അറസ്റ്റിൽ

Aswathi Kottiyoor

*അണുങ്ങോട് സ്റ്റേഷനറിക്കടയുടെ മറവിൽ പുകയില ഉല്പന്നങ്ങൾ വില്പന നടത്തിയിരുന്ന പാലപ്പുഴ സ്വദേശി പേരാവൂർ എക്സൈസിൻ്റെ പിടിയിൽ*

Aswathi Kottiyoor

കണിച്ചാർ പുതിയ പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ബുധനാഴ്ച

WordPress Image Lightbox