23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • യുക്രൈനിൽ നിന്ന് 12 മലയാളി വിദ്യാർത്ഥികൾ കൂടി നാട്ടിലെത്തി
Kerala

യുക്രൈനിൽ നിന്ന് 12 മലയാളി വിദ്യാർത്ഥികൾ കൂടി നാട്ടിലെത്തി

യുക്രൈനിൽ നിന്ന് 12 മലയാളി വിദ്യാർത്ഥികൾ കൂടി നാട്ടിലെത്തി. കൊച്ചിയിൽ വൈകിട്ട് 5.20 ന് വിമാനത്തിൽ ആറ് വിദ്യാർത്ഥികളും കോഴിക്കോട് ഒരു വിദ്യാർത്ഥിയും എത്തി. അഞ്ച് വിദ്യാർത്ഥികൾ വൈകിട്ടോടെ ഡൽഹിയിലെത്തി. ഇവർ രാത്രിയോടെ തിരുവനന്തപുരത്തെത്തും.
ആദർശ് അലക്‌സ്, പഴയടത്ത് സുരേന്ദ്രനാഥൻ വേണുഗോപാൽ, അനഘശ്രീ പാർവതി, ഷോൺ ജോൺ, എൽന, അബിയ സാമുവൽ എന്നിവരാണ് കൊച്ചിയിലെത്തിയത്. ലദീദ വി കോഴിക്കോടെത്തി. അബിൻ അശോക്, ബിനുഷ, അക്ഷയ് ലാൽ, ജസ്റ്റിൻ രാജ് ഫിലോബായ് ജെൻസി, മുഹമ്മദ് അലി ഷാജഹാൻ എന്നിവരാണ് തിരുവനന്തപുരത്തെത്തുക.

Related posts

*സംസ്ഥാനത്ത് സ്വകാര്യബസുകള്‍ 24 മുതല്‍ സമരത്തിലേക്ക്*

Aswathi Kottiyoor

ഓൺലൈൻ സേവനങ്ങൾ വേഗത്തിലാക്കും: മന്ത്രി ആന്റണി രാജു

Aswathi Kottiyoor

ക്രിസ്മസ് പുതുവത്സര ബംബർ; ഒന്നാം സമ്മാനം XD 236433 ന്

Aswathi Kottiyoor
WordPress Image Lightbox