22.9 C
Iritty, IN
July 8, 2024
  • Home
  • Delhi
  • ഇന്ന് ദേശീയ ശാസ്ത്ര ദിനം
Delhi

ഇന്ന് ദേശീയ ശാസ്ത്ര ദിനം


1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു.1986ൽ, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമിതി (NCSTC) ആവശ്യപ്പെട്ടതിനെ തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നു. ഓരോ വർഷവും പ്രത്യേക വിഷയം കേന്ദ്രീകരിച്ചായിരിക്കും പരിപാടികൾ ആസൂത്രണം ചെയ്യുക.

Related posts

സ്വര്‍ണവില വര്‍ധിച്ചു

Aswathi Kottiyoor

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 3 വയസ്സ്

Aswathi Kottiyoor

മെഡിക്കൽ, നഴ്‌സിംഗ് വിദ്യാർഥികൾക്ക് കോവിഡ് ഡ്യൂട്ടി; തീരുമാനം ഉടൻ……..

WordPress Image Lightbox