24.6 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • കെ.കെ.ഫുട്‌ബോൾ & ക്രിക്കറ്റ് ടർഫ് കോർട്ട് ഉദ്ഘാടനം
Peravoor

കെ.കെ.ഫുട്‌ബോൾ & ക്രിക്കറ്റ് ടർഫ് കോർട്ട് ഉദ്ഘാടനം

പേരാവൂർ: കെ.കെ.ഗ്രൂപ്പ് പേരാവൂരിൽ നിർമിച്ച ഫുട്‌ബോൾ & ക്രിക്കറ്റ് ടർഫ് കോർട്ടിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും.വൈകിട്ട് അഞ്ചിന് പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്യും.

ജിമ്മി ജോർജിന്റെ ജന്മനാട്ടിലെ കായിക പ്രേമികളുടെ ആവശ്യം പരിഗണിച്ചാണ് പേരാവൂർ ബ്ലോക്കിലെ ആദ്യ ടർഫ് കോർട്ട് പേരാവൂരിൽ സ്ഥാപിച്ചതെന്ന് കെ.കെ.ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി.കെ.കെ.മോഹൻദാസ് പറഞ്ഞു.നൂതന സാങ്കേതിക വിദ്യയിൽ 10,500 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് കോർട്ട് നിർമിച്ചത്.

കായിയ രംഗത്ത് കെ.കെ.ഗ്രൂപ്പിന്റെ രണ്ടാം സംരംഭമാണിത്.മലബാറിലെ ആദ്യ പ്രൊഫഷണൽ വോളീബോൾ ടീമും കെ.കെ.ഗ്രൂപ്പിന്റെതായിരുന്നു.പത്രസമ്മേളനത്തിൽ കെ.കെ.മോഹൻ ദാസ്,കെ.പി.വിനായക്,കെ.ലക്ഷ്മണൻ എന്നിവർ സംബന്ധിച്ചു.

Related posts

ഹാൻസ് മൊത്ത കച്ചവടക്കാരനായ കാക്കയങ്ങാട് സ്വദേശി പേരാവൂർ എക്സൈസിൻ്റെ പിടിയിൽ.

Aswathi Kottiyoor

സി പി ഐ എം മഞ്ഞളാംപുറം ബ്രാഞ്ച് സമ്മേളനത്തിന് അമ്മുക്കുട്ടി നഗറില്‍ തുടക്കമായി

Aswathi Kottiyoor

പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി ക്ലാസ്മുറികളിൽ ധരണി സംരക്ഷണ ഭരണി സ്ഥാപിച്ചു.

Aswathi Kottiyoor
WordPress Image Lightbox