24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോടതികളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേയ്ക്ക്
Kerala

കോടതികളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേയ്ക്ക്

കോടതികളുടെ പ്രവര്‍ത്തനം ഇനിമുതല്‍ സാധാരണ നിലയിലേയ്ക്ക്. തിങ്കളാഴ്ച മുതലാണ് കോടതികള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ നിന്നും മാറി നേരിട്ട് കേസുകള്‍ കേള്‍ക്കുക.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി 17 മുതലായിരുന്നു കോടതികളുടെ പ്രവര്‍ത്തനം ഓണ്‍ലൈനാക്കിയിരുന്നത്. എന്നാല്‍ കോവിഡ് നിയന്ത്രണ വിധേയമായതിനാല്‍ കോടതി മുറിയ്ക്കകത്ത് തന്നെ ഇനി മുതല്‍ വാദം കേള്‍ക്കും.

അതേസമയം, അഭിഭാഷകര്‍ ആവശ്യപ്പെടുന്നതനുസരിച്ച് ഓണ്‍ലൈനായും കേസ് കേള്‍ക്കുന്നത് തുടരുമെന്നും അധികൃതര്‍ അറിയിച്ചു

Related posts

“സൈബർ സെല്ലിൽ നിന്നാണ് വിളിക്കുന്നത്” ഫോൺ കോൾ വരുമ്പോൾ ശ്രദ്ധിക്കുക

Aswathi Kottiyoor

പേരാവൂർ താലൂക്കാസ്പത്രി വിഷയം; ആരോഗ്യമന്ത്രിക്ക് നിവേദനം നല്കി

Aswathi Kottiyoor

തീരസംരക്ഷണത്തിനായി പരീക്ഷണാടിസ്ഥാനത്തിൽ ജൈവഭിത്തി നിർമാണത്തിന് മാർച്ച് എട്ടിനു തുടക്കം

Aswathi Kottiyoor
WordPress Image Lightbox