24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • 2030ഓ​ടെ ഇ​ന്ത്യ ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ സാ​മ്പ​ത്തി​ക ശ​ക്തി​യാ​കും: മു​കേ​ഷ് അം​ബാ​നി
Kerala

2030ഓ​ടെ ഇ​ന്ത്യ ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ സാ​മ്പ​ത്തി​ക ശ​ക്തി​യാ​കും: മു​കേ​ഷ് അം​ബാ​നി

2030 ഓ​ടെ ഇ​ന്ത്യ ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ സാ​മ്പ​ത്തി​ക ശ​ക്തി​യാ​കു​മെ​ന്ന് റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം ​ബാ​നി. ജ​പ്പാ​നെ മ​റി​ക​ട​ന്ന് 2030 ഓ​ടെ ഇ​ന്ത്യ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ സാ​മ്പ​ത്തി​ക ശ​ക്തി​യാ​കു​മെ​ന്നും മു​കേ​ഷ് അം​ബാ​നി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഏ​ഷ്യ ഇ​ക​ണോ​മി​ക് ഡ​യ​ലോ​ഗി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ടു​ത്ത 20 വ​ർ​ഷ​ത്തി​നു​ള്ളി​ൽ 500 ബി​ല്യ​ൻ ഡോ​ള​റി​ന് മു​ക​ളി​ൽ ശു​ദ്ധ ഊ​ർ​ജ ക​യറ്റു​മ​തി ന​ട​ക്കു​മെ​ന്നും ഗ്രീ​ൻ എ​ന​ർ​ജി ക​യ​റ്റു​മ​തി​യി​ൽ ഇ​ന്ത്യ വ​ൻ​ശ​ക്തി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 20 വ​ർ​ഷം, ഇ​ന്ത്യ ഒ​രു ഐ​ടി സൂ​പ്പ​ർ പ​വ​റാ​യി ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്. എ​ങ്കി​ൽ അ​ടു​ത്ത 20 വ​ർ​ഷം, സാ​ങ്കേ​തി​ക​വി​ദ്യ​യ്‌​ക്കൊ​പ്പം ഊ​ർ​ജ​ത്തി​ലും ലൈ​ഫ് സ​യ​ൻ​സ​സി​ലും ഇ​ന്ത്യ ഉ​യ​ർ​ന്നു​വ​രു​മെ​ന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു

Related posts

കാരുണ്യയില്‍ ആനുകൂല്യത്തിന് പുതിയ നിബന്ധന; രോഗി നേരിട്ട് എത്തണം

കേരളത്തിന് കൂടുതൽ വാക്‌സിൻ വേണമെന്ന് മുഖ്യമന്ത്രി; നൽകുമെന്ന് കേന്ദ്രമന്ത്രി

Aswathi Kottiyoor

മധ്യവേനൽ അവധിക്കായി സ്കൂൾ അടയ്ക്കുബോൾ ആഹ്ലാദം അതിരുവിട്ടാൽ നഷ്ടപരിഹാരം ഈടാക്കും

Aswathi Kottiyoor
WordPress Image Lightbox